Politics
-
ആര്.എസ്.എസ്. നേതാവ് സഞ്ജിത്ത് വധം; നേരിട്ട് പങ്കെടുത്തെന്ന് സംശയിക്കുന്ന പ്രതി പിടിയില്‍
പാലക്കാട് : ആര്.എസ്.എസ്. പ്രവര്ത്തകന് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് സംശയിക്കുന്ന പ്രതിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അത്തിക്കോട് സ്വദേശിയാണ്…
Read More » -
ശശിതരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സുധാകരന് രംഗത്ത്
കണ്ണൂര്‍ : കെ റെയില്‍ വിഷയത്തില്‍ ശശിതരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുരേന്ദ്രന്. നിലവില്‍ ശശിതരൂര്‍ തുടരുന്നത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലാണെന്നും, എം.പി എന്ന നിലയില്‍ പാര്‍ട്ടിക്ക് വിധേയനായി…
Read More » -
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള കേന്ദ്ര നീക്കത്തില്‍ ദുരൂഹത; ഐ.എന്‍.എല്‍
വടകര: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള കേന്ദ്രത്തിന്റെ നീക്കത്തിന് പിന്നില്‍ സംഘപരിവാറിന്റെ ഹുന്ദുത്വ അജണ്ടയെന്ന് ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി നാസര്‍ കോയ തങ്ങള്‍. സംസ്ഥാനത്തെ സ്ത്രീകളുടെ വിവാഹപ്രായം…
Read More » -
മതസമ്മേളനത്തിനിടെ വിദ്വേഷ പ്രസംഗം; മുസ്ലിം വംശഹത്യക്ക് ആഹ്വാനം ചെയ്ത ജിതേന്ദ്ര ത്യാഗിക്കെതിരെ കേസെടുത്തു പോലീസ്
ഉത്തരാഖണ്ഡ്: ഹരിദ്വാറില്‍ ധര്‍മ്മ സന്‍സദ് മതസമ്മേളനത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയ വസീം റിസ്വി, അഥവാ ജിതേന്ദ്ര ത്യാഗിക്കെതിരെ പോലീസ് കേസെടുത്തു. മുസ്ലിം വംശഹത്യക്ക് ആഹ്വാനം ചെയ്തും…
Read More » -
കലാലയ രാഷ്ട്രീയവും, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും ചര്ച്ചയാകുന്നിടത്തോളം കാലം പിടിയും ബ്രിട്ടോയും വാര്‍ത്തകളില്‍ നിറയും
പി ടി തോമസിന്റെ മരണത്തിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിലടക്കം സജ്ജീവമായി കൊണ്ടിരിക്കുന്ന ചര്‍ച്ചാ വിഷയമാണ് സൈമണ്‍ ബ്രിട്ടോയും വിദ്യാര്‍ത്ഥി രാഷ്ട്രീയവും. കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ചരിത്രം ചികഞ്ഞു ചെന്നാല്‍…
Read More » -
‘ഈ മനോഹരത്തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി’ ; പ്രിയ നേതാവ് പി.ടിക്ക് വിട നല്കി കേരളം
കൊച്ചി : അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും എം.എല്‍.എയുമായ പിടി തോമസിന് അവസാനയാത്രായപ്പ് നല്കി കേരളം. കൊച്ചിയില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം വൈകീട്ട് ഏഴുമണിയോടെ രവിപുരം…
Read More » -
ക്രിസ്തുമസ് – പുതുവത്സര ആഘോഷം; ഡല്‍ഹിയില്‍ കര്‍ശന നിയന്ത്രണം
ഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവാണ് ആദ്യം പുറത്ത്…
Read More » -
‘വിവാഹപ്രായ ഏകീകരണ ബില്‍’ പാര്‍ലമെന്റില്‍; പ്രതിഷേധ പ്ലകാര്‍ഡുമായി പ്രതിപക്ഷം
ന്യൂഡല്‍ഹി: രാജ്യത്തെ സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. വിവാഹത്തിന് സ്ത്രീകളുടെ കുറഞ്ഞ പ്രായപരിധി 18 വയസ്സില്‍ നിന്ന് 21 ആയി ഉയര്‍ത്തുന്നതുമായി…
Read More » -
കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പ്; 144 സീറ്റില്‍ 134 സീറ്റും തൂത്തുവാരി തൃണമൂല്‍
കൊല്‍ക്കത്ത: കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വമ്പന്‍ ജയം. ആകെയുള്ള 144 സീറ്റുകളില്‍ 134 സീറ്റുകളും തൂത്തുവാരിയാണ് തൃണമൂല്‍ ജനപിന്തുണ തെളിയിച്ചത്. അതേസമയം…
Read More » -
എസ്ഡിപിഐ നേതാവിന്റെ കൊലപാതകം; അക്രമി സംഘം ഉപയോഗിച്ചതായി കരുതുന്ന വാഹനം പിടിച്ചെടുത്തു
ആലപ്പുഴ: കൊലപ്പെട്ട എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനിനെ കൊലപ്പെടുത്താന്‍ അക്രമി സംഘം ഉപയോഗിച്ചതായി കരുതുന്ന വാഹനം പോലീസ് കണ്ടെത്തി. ചേര്‍ത്തല കണിച്ചുകുളങ്ങരയില്‍ അന്നപ്പുരയ്ക്കല്‍ ജംക്ഷനു സമീപം ആളൊഴിഞ്ഞ പറമ്പില്‍…
Read More »