Politics
-
‘വിവാഹപ്രായ ഏകീകരണ ബില്‍’ പാര്‍ലമെന്റില്‍; പ്രതിഷേധ പ്ലകാര്‍ഡുമായി പ്രതിപക്ഷം
ന്യൂഡല്‍ഹി: രാജ്യത്തെ സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. വിവാഹത്തിന് സ്ത്രീകളുടെ കുറഞ്ഞ പ്രായപരിധി 18 വയസ്സില്‍ നിന്ന് 21 ആയി ഉയര്‍ത്തുന്നതുമായി…
Read More » -
കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പ്; 144 സീറ്റില്‍ 134 സീറ്റും തൂത്തുവാരി തൃണമൂല്‍
കൊല്‍ക്കത്ത: കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വമ്പന്‍ ജയം. ആകെയുള്ള 144 സീറ്റുകളില്‍ 134 സീറ്റുകളും തൂത്തുവാരിയാണ് തൃണമൂല്‍ ജനപിന്തുണ തെളിയിച്ചത്. അതേസമയം…
Read More » -
എസ്ഡിപിഐ നേതാവിന്റെ കൊലപാതകം; അക്രമി സംഘം ഉപയോഗിച്ചതായി കരുതുന്ന വാഹനം പിടിച്ചെടുത്തു
ആലപ്പുഴ: കൊലപ്പെട്ട എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനിനെ കൊലപ്പെടുത്താന്‍ അക്രമി സംഘം ഉപയോഗിച്ചതായി കരുതുന്ന വാഹനം പോലീസ് കണ്ടെത്തി. ചേര്‍ത്തല കണിച്ചുകുളങ്ങരയില്‍ അന്നപ്പുരയ്ക്കല്‍ ജംക്ഷനു സമീപം ആളൊഴിഞ്ഞ പറമ്പില്‍…
Read More » -
ആലപ്പുഴ എസ്.ഡി.പി.ഐ. നേതാവിന്റെ കൊലപാതകം രണ്ട് പേര് അറസ്റ്റില്‍; കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകുമെന്ന് അന്വേഷണ സംഘം
ആലപ്പുഴ : എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍. മണ്ണഞ്ചേരി സ്വദേശികളായ രതീഷ്, പ്രസാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » -
സ്ത്രീകളുടെ വിവാഹപ്രായം 21 ലേക്ക്; നടപ്പുസമ്മേളനത്തിൽ അവതരിപ്പിക്കും
ന്യൂഡൽഹി : സ്ത്രീകളുടെ വിവാഹപ്രായം 18 വയസ്സിൽനിന്ന് 21 വയസ്സായി ഉയർത്താൻ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. പുതിയ ഉത്തരവ് സംബന്ധിച്ച നിയഭേദഗതി പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കും.…
Read More » -
യൂണിഫോം ഏകീകരണവുമായി ബാലുശ്ശേരി ഹയര്‍സെക്കണ്ടറി സ്കൂള്‍
കോഴിക്കോട്: ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയത്തെ സ്വായത്തമാക്കി ബാലുശ്ശേരി ഹയര്‍സെക്കണ്ടറി സ്കൂള്‍. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ…
Read More » -
രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് ഇടക്കിടെ വരുന്ന വി വി ഐ പി ടൂറിസ്റ്റ് : സി ജി ഉണ്ണി
കല്‍പ്പറ്റ: വയനാട്ടിലേക്ക് ഇടക്കിടെ വരുന്ന വിവിഐപി വിനോദ സഞ്ചാരി മാത്രമാണ് രാഹുല്‍ ഗാന്ധി. പ്രകൃതിദുരന്തങ്ങളും, കൊവിഡും തകര്‍ത്ത വയനാടിന്റെ ദുരിതമകറ്റുക രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തി മണ്ഡലത്തില്‍ വരുന്ന…
Read More » -
സഹകരണ സംഘങ്ങളുടെ ആവശ്യം തള്ളി കേന്ദ്ര ധനമന്ത്രിയുെട പ്രസ്താവന
ന്യൂഡല്‍ഹി: സഹകരണ സംഘങ്ങള്‍ക്കു ബാങ്കുകള്‍ എന്ന് ഉപയോഗിക്കാന്‍ അധികാരമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കു മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ റിസര്‍വ്…
Read More » -
കുടുംബശ്രീ സംഘടനാ തലങ്ങളില്‍ പരിഷ്കരണം
തിരുവന്തപുരം: നേതൃത്വ നിരയിലേക്ക് പുതുമുഖങ്ങള്‍ക്ക് അവസരം ഒരുക്കി കുടുംബശ്രീയുടെ ബൈലോമില് പരിഷ്കാരം. ഇതിന്റെ ഭാഗമായി സിഡിഎസ് (കമ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റി) ചെയര്‍പഴ്സന്‍ സ്ഥാനത്തേക്ക് ഒരാള്‍ക്ക് 2…
Read More » -
റിയാസിന്റേത് വിവാഹമല്ല വ്യഭിചാരം; മന്ത്രിക്കെതിരെ വിവാദപരാമര്‍ശവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന് കല്ലായി
കോഴിക്കോട്: സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരേ വിവാദപരാമര്‍ശവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന് കല്ലായി. വഖഫ് സംരക്ഷണ റാലിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത്…
Read More »