Politics
-
കോഴിക്കോടിനെ പാര്‍ക്കിങ് സൗഹൃദമാക്കുന്ന പദ്ധതിക്ക് കൗണ്‍സില്‍ യോഗത്തില്‍ അംഗീകാരം
കോഴിക്കോട്: വേണ്ടത്ര വീതിയുള്ള റോഡുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സൗകര്യമൊരുക്കാന്‍ നഗരസഭ തീരുമാനം. കോഴിക്കോടിനെ പാര്‍ക്കിങ് സൗഹൃദമാക്കുന്നതിനുള്ള പദ്ധതിയുടെ ഒന്നാം ഘട്ടമായി 19 റോഡുകളില്‍ ബസുകള്‍ക്കടക്കം പാര്‍ക്കിങ് സൗകര്യങ്ങളും…
Read More » -
ആശാവര്‍ക്കര്‍മാരെ സി പി എം നിയമിക്കുന്നുവെന്ന് യു ഡി എഫും ബി ജെ പിയും, കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കം
കോഴിക്കോട് : വിവിധ വാര്‍ഡുകളിലേക്ക് ആശ വര്‍ക്കര്‍മാരെ നിയമിക്കുന്നതിനെ ചൊല്ലി കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കം. നിയമനം സ്വജനപക്ഷപാതപരമെന്ന് കുറ്റപ്പെടുത്തി യു.ഡി.എഫും ബി.ജെ.പിയും എതിര്‍ത്തു. തുടര്‍ന്ന് വോട്ടിനിട്ടാണ്…
Read More » -
മാജിക് ഷോകള്‍ നിര്‍ത്തി ഗോപിനാഥ് മുതുകാട്. ഇനിയുളള ജീവിതം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി.
തിരുവന്തപുരം: പ്രശസ്ത മജീഷ്യനും സാമൂഹിക പ്രവര്‍ത്തകനുമായ ഗോപിനാഥ് മുതുകാട് മാജിക് ഷോകള്‍ അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ചു. ഇനിയുള്ള കാലം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടിയാണെന്നും പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകള്‍…
Read More » -
ഹിന്ദുസേനാ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഗോഡ്സയുടെ പ്രതിമ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു.
അഹമ്മാദാബാദ്:ഗാന്ധിജിയെ വെടിവെച്ച് കൊലപ്പെടുത്തിയതിനെതുടര്‍ന്ന് തൂക്കിലേറ്റപ്പെട്ട നാഥുറാം വിനായക് ഗോഡ്സെ തൂക്കിലേറ്റപ്പെട്ടതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ഗുജറാത്തിലെ ജാംനഗറില്‍ ഹിന്ദു സേന പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഗോഡ്സയുടെ പ്രതിമ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തച്ചുടച്ചു.…
Read More » -
ഇന്ധനവില കുറയാത്തതില്‍ കേന്ദ്രത്തിന് പങ്കില്ല. പെട്രോളിനെയും , ഡീസലിനെയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും ധനമന്ത്രി നിര്മലാസീതാരാമന്
ന്യുഡല്‍ഹി :ഇനിയും ഇന്ധനവില കുറയാത്തതിനെപ്പറ്റി കേന്ദ്രത്തെ പഴിക്കേണ്ടെന്നും സംസ്ഥാന സര്‍ക്കാരുകള്‍ മൂല്യവര്‍ധിത നികുതി കുറയ്ക്കാത്തതുകൊണ്ടാണ് മാറ്റമില്ലാത്തതെന്നും ധനമന്ത്രി നിര്മലാസീതാരാമന്. നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുഖ്യമന്ത്രമാരും…
Read More » -
47 ദിവസത്തിനുള്ളില്‍ രൂപപ്പെട്ടത് എട്ട് ന്യൂനമര്‍ദ്ദം , അടുത്ത ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യത.
തിരുവനന്തപുരം : സംസ്ഥാനത്ത് 47 ദിവസത്തിനുള്ളില്‍ രൂപപ്പെട്ടത് 8 ന്യൂനമര്‍ദ്ദം.അതിനു പിന്നാലെ അറബിക്കടലില്‍ കര്‍ണാടക തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു.ഇവിടെ ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ അടുത്ത 48…
Read More » -
വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ടതിനെ മുസ്ലിംലീഗ് വര്ഗ്ഗീയവത്ക്കരിക്കുന്നുവെന്ന് അബ്ദുള്‍ വഹാബ്.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടതിനെ അനുകൂലിച്ച് ഐഎന്‍എല്‍ നേതാവ് പ്രൊഫ.എ.പി അബ്ദുള്‍ വഹാബ്. വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടതിനെ തുടര്‍ന്ന് വിമര്‍ശനവുമായി മുസ്ലിം ലീഗ് രംഗത്തെത്തിയിരുന്നു.എകെജി…
Read More » -
യുപിയിലും ബിജെപിയ്ക്ക് ക്ഷീണം, പ്രിയങ്കഗാന്ധി വന്നിട്ടും കോണ്‍ഗ്രസിന് മാറ്റമില്ലെന്ന് എബിപിസി വോട്ടര്‍ സര്‍വ്വേ ഫലം
ഉത്തര്‍പ്രദേശ് : ഇനി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി വീണ്ടും അധികാരത്തിലേറുമെന്ന് എബിപിസി സര്‍വ്വേ ഫലം. എന്നാല്‍ വിജയത്തിന് അത്ര മധുരം…
Read More »
