Politics
-
എപ്പോഴും വിദേശത്ത് താമസിച്ചാല്‍ നാടിനെ സേവിക്കാന്‍ പറ്റുമോ? രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മമത ബാനര്‍ജി, കോണ്‍ഗ്രസിനെതിരെ കരുക്കള്‍ നീക്കി തൃണമൂല്‍ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ ശക്തമായ പ്രതിപക്ഷത്തെ അണിനിരത്താനുള്ള തയ്യാറെടുപ്പിലാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആദ്യഘട്ടം എന്ന നിലയില്‍ കോണ്‍ഗ്രസ്സിന്റെ ആശയങ്ങളെ…
Read More » -
മന്ത്രി വീണാ ജോര്‍ജ്ജിനെതിരെ അശ്ലീല പരാമര്‍ശം; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍
കൊച്ചി: മന്ത്രി വീണാ ജോര്‍ജ്ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്ന പാരതിയില്‍ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. ഐടി ആക്ട് പ്രകാരം കാക്കനാട് സൈബര്‍ പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.…
Read More » -
ആരാധനാലയങ്ങളെ ദുരുപയോഗം ചെയ്യരുത്; ലീഗ് തീരുമാനം പിന്‍വലിക്കണം; ഐ.എന്‍.എല്‍
വഖഫ് നിയമനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം നടത്തിയ പ്രഖ്യാപനം അങ്ങേയറ്റം അപലപനീയമെന്ന് ഐ എന്‍ എല്‍ സംസ്ഥാന…
Read More » -
കോഴിക്കോടിനെ പാര്‍ക്കിങ് സൗഹൃദമാക്കുന്ന പദ്ധതിക്ക് കൗണ്‍സില്‍ യോഗത്തില്‍ അംഗീകാരം
കോഴിക്കോട്: വേണ്ടത്ര വീതിയുള്ള റോഡുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സൗകര്യമൊരുക്കാന്‍ നഗരസഭ തീരുമാനം. കോഴിക്കോടിനെ പാര്‍ക്കിങ് സൗഹൃദമാക്കുന്നതിനുള്ള പദ്ധതിയുടെ ഒന്നാം ഘട്ടമായി 19 റോഡുകളില്‍ ബസുകള്‍ക്കടക്കം പാര്‍ക്കിങ് സൗകര്യങ്ങളും…
Read More » -
ആശാവര്‍ക്കര്‍മാരെ സി പി എം നിയമിക്കുന്നുവെന്ന് യു ഡി എഫും ബി ജെ പിയും, കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കം
കോഴിക്കോട് : വിവിധ വാര്‍ഡുകളിലേക്ക് ആശ വര്‍ക്കര്‍മാരെ നിയമിക്കുന്നതിനെ ചൊല്ലി കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കം. നിയമനം സ്വജനപക്ഷപാതപരമെന്ന് കുറ്റപ്പെടുത്തി യു.ഡി.എഫും ബി.ജെ.പിയും എതിര്‍ത്തു. തുടര്‍ന്ന് വോട്ടിനിട്ടാണ്…
Read More » -
മാജിക് ഷോകള്‍ നിര്‍ത്തി ഗോപിനാഥ് മുതുകാട്. ഇനിയുളള ജീവിതം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി.
തിരുവന്തപുരം: പ്രശസ്ത മജീഷ്യനും സാമൂഹിക പ്രവര്‍ത്തകനുമായ ഗോപിനാഥ് മുതുകാട് മാജിക് ഷോകള്‍ അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ചു. ഇനിയുള്ള കാലം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടിയാണെന്നും പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകള്‍…
Read More » -
ഹിന്ദുസേനാ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഗോഡ്സയുടെ പ്രതിമ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു.
അഹമ്മാദാബാദ്:ഗാന്ധിജിയെ വെടിവെച്ച് കൊലപ്പെടുത്തിയതിനെതുടര്‍ന്ന് തൂക്കിലേറ്റപ്പെട്ട നാഥുറാം വിനായക് ഗോഡ്സെ തൂക്കിലേറ്റപ്പെട്ടതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ഗുജറാത്തിലെ ജാംനഗറില്‍ ഹിന്ദു സേന പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഗോഡ്സയുടെ പ്രതിമ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തച്ചുടച്ചു.…
Read More » -
ഇന്ധനവില കുറയാത്തതില്‍ കേന്ദ്രത്തിന് പങ്കില്ല. പെട്രോളിനെയും , ഡീസലിനെയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും ധനമന്ത്രി നിര്മലാസീതാരാമന്
ന്യുഡല്‍ഹി :ഇനിയും ഇന്ധനവില കുറയാത്തതിനെപ്പറ്റി കേന്ദ്രത്തെ പഴിക്കേണ്ടെന്നും സംസ്ഥാന സര്‍ക്കാരുകള്‍ മൂല്യവര്‍ധിത നികുതി കുറയ്ക്കാത്തതുകൊണ്ടാണ് മാറ്റമില്ലാത്തതെന്നും ധനമന്ത്രി നിര്മലാസീതാരാമന്. നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുഖ്യമന്ത്രമാരും…
Read More » -
47 ദിവസത്തിനുള്ളില്‍ രൂപപ്പെട്ടത് എട്ട് ന്യൂനമര്‍ദ്ദം , അടുത്ത ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യത.
തിരുവനന്തപുരം : സംസ്ഥാനത്ത് 47 ദിവസത്തിനുള്ളില്‍ രൂപപ്പെട്ടത് 8 ന്യൂനമര്‍ദ്ദം.അതിനു പിന്നാലെ അറബിക്കടലില്‍ കര്‍ണാടക തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു.ഇവിടെ ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ അടുത്ത 48…
Read More »