Politics
-
47 ദിവസത്തിനുള്ളില്‍ രൂപപ്പെട്ടത് എട്ട് ന്യൂനമര്‍ദ്ദം , അടുത്ത ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യത.
തിരുവനന്തപുരം : സംസ്ഥാനത്ത് 47 ദിവസത്തിനുള്ളില്‍ രൂപപ്പെട്ടത് 8 ന്യൂനമര്‍ദ്ദം.അതിനു പിന്നാലെ അറബിക്കടലില്‍ കര്‍ണാടക തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു.ഇവിടെ ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ അടുത്ത 48…
Read More » -
വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ടതിനെ മുസ്ലിംലീഗ് വര്ഗ്ഗീയവത്ക്കരിക്കുന്നുവെന്ന് അബ്ദുള്‍ വഹാബ്.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടതിനെ അനുകൂലിച്ച് ഐഎന്‍എല്‍ നേതാവ് പ്രൊഫ.എ.പി അബ്ദുള്‍ വഹാബ്. വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടതിനെ തുടര്‍ന്ന് വിമര്‍ശനവുമായി മുസ്ലിം ലീഗ് രംഗത്തെത്തിയിരുന്നു.എകെജി…
Read More » -
യുപിയിലും ബിജെപിയ്ക്ക് ക്ഷീണം, പ്രിയങ്കഗാന്ധി വന്നിട്ടും കോണ്‍ഗ്രസിന് മാറ്റമില്ലെന്ന് എബിപിസി വോട്ടര്‍ സര്‍വ്വേ ഫലം
ഉത്തര്‍പ്രദേശ് : ഇനി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി വീണ്ടും അധികാരത്തിലേറുമെന്ന് എബിപിസി സര്‍വ്വേ ഫലം. എന്നാല്‍ വിജയത്തിന് അത്ര മധുരം…
Read More » -
മമതയുടെ ഗര്‍ജനത്തില്‍ കാലിടറി ബിജെപി , കെട്ടിവച്ച കാശു പോലും തിരിച്ചു പിടിക്കാനാകാതെ ബിജെപി നിലം പൊത്തി.
ബംഗാള്‍ : ഏറെ നാടകീയമായ രാഷ്ട്രീയ സംഭവങ്ങള്‍ക്ക് കളമൊരുങ്ങുന്ന സംസ്ഥാനമാണ് ബംഗാള്‍. രാജ്യം ഭരിക്കുന്ന ബിജെപിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന മമതാബാനര്‍ജിയുടെ സ്വന്തം തട്ടകം. ബംഗാള്‍ മോഹിച്ചെത്തിയ…
Read More » -
കോണ്‍ഗ്രസിനും ബിജെപിയ്ക്കും പഞ്ചാബില്‍ തിരിച്ചടി.ആം ആദ്മിയ്ക്ക് മുന്‍തൂക്കം.എബിപി സിവോട്ടര്‍ സര്‍വ്വേഫലം പുറത്ത്.
പഞ്ചാബ് : ഒരുപാട് രാഷ്ട്രീയ നീക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനമാണ് പഞ്ചാബ്. രാഷിട്രീയ അട്ടിമറികളെ പ്രതീക്ഷിച്ചുകൊണ്ട് വീണ്ടും ഒരു നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുകയാണ് പഞ്ചാബ്. തിരഞ്ഞെടുപ്പിന് മുന്‍പ് പുറത്തുവന്ന്…
Read More » -
കാര്‍ട്ടൂണിസ്റ്റിനെതിരെ ഭീഷണിയുമായി ബിജെപിയുടെ വക്താവ്, കലയുടെ മറവില്‍ രാജ്യദ്രോഹമെന്ന് ആരോപണം.
പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അനൂപ് രാധാകൃഷ്ണനെതിരെ ഭീഷണിയുമായി ബിജെപി വക്താവ് എസ് സുരേഷ്.അനൂപിനെതിരായ പ്രതിഷേധം സൈബര്‍ അക്രമണങ്ങളില്‍ തീരുന്നതല്ല എന്നും സുരേഷ് പ്രതികരിച്ചു.ഇന്ത്യയെ ലോകരാജ്യങ്ങളില്‍ അപമാനിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണുകളാണ്…
Read More » -
താന്‍ വളരെ താഴ്ന്നു നില്ക്കുന്ന ഒരാളാണെന്ന് എച്ച് സലാം , എന്നെയും സുധാകരനെയും താരതമ്യം ചെയ്യരുത്
അമ്പലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കിയില്ലെന്നാരോപിച്ച് സിപിഐഎമ്മില്‍ നിന്നും പരസ്യശാസന നേരിടേണ്ടി വന്ന ജി സുധാകരനെ പുകഴ്ത്തി എച്ച് സലാം. അദ്ദേഹത്തെയും തന്നെയും താരതമ്യം…
Read More » -
പ്രകൃതി സംരക്ഷണ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനദാനം നടത്തി
തൃശ്ശൂര്‍: നവംബര്‍ ഒന്ന് കേരളപ്പിറവിയോടനുബന്ധിച്ച് പ്രകൃതിസംരക്ഷണ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണം കുന്നംകുളം പ്രസ്ക്ലബില്‍ വച്ചു നടന്നു.ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ…
Read More » -
തനിക്കെന്തെങ്കിലും സംഭവിച്ചാലും ആരും അനാഥരാകരുത് , മരണത്തെ മുന്‍കൂട്ടി കണ്ട് പുനീത് കുമാര്‍
അകാലത്തില്‍ പൊലിഞ്ഞുപോയ കന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനീത് കുമാര്‍ വീണ്ടും ആരാധകര്‍ക്കിടയിലും ലോകത്തിനുമുന്നിലും വിസ്മയമായികൊണ്ടിരിക്കുകയാണ്. നിരവധി കാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന പുനീത് കുമാര്‍ തന്റെ ബാങ്ക് അക്കൗണ്ടില്‍ എട്ടുകോടിയോളം…
Read More »
