Politics
-
ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഇടതുപക്ഷ സംയുക്ത കർഷക സമിതി നേതൃത്വത്തിൽ കോഴിക്കോട് ആദായനികുതി ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.
കോഴിക്കോട്: രാജ്യത്തെ കാർഷിക മേഖലയെ പൂർണ്ണമായും കോർപ്പറേറ്റുകൾക്ക് പണയപ്പെടുത്താനുള്ള നീക്കത്തിനെതിരായാണ് രാജ്യത്തെ കർഷകർ ഒറ്റക്കെട്ടായി പോരാട്ടം നടത്തുന്നതെന്നും രാജ്യദ്രോഹ സമരമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ ഉൾപ്പെടെ പരാജയപ്പെടുത്തിയാണ് കർഷക…
Read More » -
വൈദ്യുതി ഭേദഗതി ബിൽ 2021 പിൻവ ലിക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ വൈ എഫ് നേതൃത്വത്തിൽ പ്രതിഷേധ സമരം
കോഴിക്കോട്: വൈദ്യുതമേഖലയെ സ്വകാര്യവത്ക്കരിക്കാനുള്ള വൈദ്യുതി ഭേദഗതി ബിൽ 2021 പിൻവ ലിക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ വൈ എഫ് നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.…
Read More » -
ജനതാദൾ (എസ്) ക്വിറ്റ് ഇൻഡ്യ ദിനം ആചരിച്ചു.
കൊയിലാണ്ടി: ജനതാദൾ (എസ്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ എല്ലാ നിയോജക മണ്ഡലത്ത ആസ്ഥാനങ്ങളിലും ക്വിറ്റ് ഇൻഡ്യ ദിനാചരണം നടത്തി. കൊയിലാണ്ടി പോസ്റ്റ് ഓഫീസിനു മുമ്പിൽ…
Read More » -
അശാസ്ത്രീയമായ സർവ്വേ നടപടികൾ അവസാനിപ്പിക്കുക: വഴിയോര കച്ചവട തൊഴിലാളികൾ പ്രതിഷേധ ധർണ്ണ നടത്തി
കോഴിക്കോട്: വഴിയോര കച്ചവടക്കാരുടെ അശാസ്ത്രീയമായ സർവ്വേ നടപടികൾ അവസാനിപ്പിക്കുക, 2017ലെ സർവ്വേ ലിസ്റ്റിലുള്ള മുഴുവനും കച്ചവടക്കാർക്കും ലൈസൻസ് നൽകുക, കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക, കച്ചവടക്കാർക്ക് കോവിഡാനന്തര…
Read More » -
വാക്സിൻ വിതരണം തദ്ധേശ ഭരണകൂടങ്ങളെ ഉപയോഗിച്ച് അട്ടിമറിക്കുന്നു; അഡ്വ.വി.കെ സജീവൻ
കോഴിക്കോട് : കേന്ദ്ര സർക്കാൻ സൗജന്യമായും സുതാര്യമായും നൽകുന്ന കോവിഡ് വാക്സിൻ വിതരണം കേരളത്തിൽ തദ്ദേശഭരണകൂടങ്ങളെ ഉപയോഗിച്ച് അട്ടിമറിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ പറഞ്ഞു.സാധാരണക്കാർക്ക് വാക്സിൻ…
Read More » -
വ്യക്തി താത്പര്യങ്ങളല്ല, മൂല്യവത്തായ സംശുദ്ധരാഷ്ട്രീയമാണ് പ്രധാനം : എ പി അബ്ദുല്‍വഹാബ്
കോഴിക്കോട്: പാര്‍ട്ടിയില്‍ നടക്കുന്നത് വ്യക്തികള്‍ തമ്മിലുള്ള യുദ്ധമല്ല. മൂല്യവും സംശുദ്ധ രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കാനുള്ള നിലപാടുകളുടെ പോരാട്ടമാണ്. ഇടതുപക്ഷ മതേതരമൂല്യങ്ങളില്‍ വിശ്വസിക്കുന്ന പ്രവര്‍ത്തകര്‍ ഈ ഘട്ടത്തില്‍ നല്കുന്ന പിന്തുണയാണ്…
Read More » -
കോഴിക്കോട് ആറുവരിപ്പാത അടുത്തമാസം തുടങ്ങുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി:അനിശ്ചിതത്വത്തിലായിരുന്ന കോഴിക്കോട് രാമനാട്ടുകര- വെങ്ങളം ബൈപ്പാസ് ആറു വരി പാത നിര്‍മ്മാണ പ്രവര്‍ത്തനം ഓഗസ്റ്റ് 10ന് മുമ്പ് ആരംഭിക്കുമെന്ന് കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി…
Read More » -
നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനാവശ്യാർത്ഥം റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൺറൈസ് സ്മാർട്ട് ടാബുകൾ നൽകി
കോഴിക്കോട് :സെൻ്റ് ആൻ്റണീസ് എ.യു.പി സ്കൂളിലെ നിർദ്ധന വിദ്യാർത്ഥികൾക്ക് പഠനാവശ്യാർത്ഥം നൽകാനായി റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൺറൈസ് നൽകുന്ന സ്മാർട്ട് ടാബുകൾ കൈമാറി. ക്ലബ് പ്രസിഡന്റ്…
Read More » -
കൊടകര മുന്നോട്ട് വെച്ച് സ്വര്‍ണക്കടത്ത് ഒത്തുതീര്‍ക്കും, മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്രക്കെതിരെ പ്രതിപക്ഷ നേതാവ്
മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്ര കേസുകള്‍ ഒത്തുതീര്‍പ്പാക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആരോപിച്ചു. കൊടകര കുഴല്‍പ്പണ കേസ് മുന്നോട്ടു വെച്ച് സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍ക്കാനാണ് പിണറായി…
Read More » -
മഹാവൈദ്യന് ഡോ പി കെ വാരിയര്‍ ഓര്‍മയായി
കോട്ടയ്ക്കല്‍ : ആയുര്‍വേദത്തിലെ മഹാവൈദ്യന് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി കെ വാരിയര്‍ (100) അന്തരിച്ചു. ശനിയാഴ്ച ഉച്ചക്ക് സ്വവസതിയില്‍ വെച്ചാണ് അന്ത്യം. 1999…
Read More »