Politics
-
ക്ഷാമബത്ത കുടിശ്ശികയും ,ഇടക്കാലാശ്വാസവും ഉടൻ അനുവദിക്കണം എൻ.ജി.ഒ.അസോസിയേഷൻ
കോഴിക്കോട്: സർക്കാർ ജീവനക്കാർക്ക് കുടിശ്ശികയായ 5ഗഡു ക്ഷാമബത്തയും, ശമ്പള പരിഷ്ക്കരണം അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഇടക്കാലാശ്വാസവും ഉടൻ അനുവദിക്കണമെന്ന് കേരളഎൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന…
Read More » -
മര്‍ക്കന്റയില്‍ എംപ്ലോയിസ് അസോസിയേഷന് (ഐഎന്‍ടിയുസി) പ്രസിഡന്റായി ഐഎന്‍ടിയുസി അഖിലേന്ത്യാ പ്രസിഡന്റ് ഡോ. ജി. സഞ്ജീവ റെഡ്ഡിയെയും ജനറല്‍ സെക്രട്ടറിയായി ഐഎന്‍ടിയുസി അഖിലേന്ത്യാ സെക്രട്ടറി ഡോ. എം.പി പത്മനാഭനെയും തെരഞ്ഞെടുത്തു
കോഴിക്കോട്: മര്‍ക്കന്റയില്‍ എംപ്ലോയിസ് അസോസിയേഷന് (ഐഎന്‍ടിയുസി) പ്രസിഡന്റായി ഐഎന്‍ടിയുസി അഖിലേന്ത്യാ പ്രസിഡന്റ് ഡോ. ജി. സഞ്ജീവ റെഡ്ഡിയെയും ജനറല്‍ സെക്രട്ടറിയായി ഐഎന്‍ടിയുസി അഖിലേന്ത്യാ സെക്രട്ടറി ഡോ. എം.പി…
Read More » -
കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കാനത്തില്‍ ജമീല ചുമതലയേറ്റു
കോഴിക്കോട്: ജില്ലാപഞ്ചായത്ത് പ്രസിഡന്റായി കാനത്തില്‍ ജമീല സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ജില്ലാകലക്ടര്‍ എസ്.സാംബശിവ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. എം.പി ശിവാനന്ദനാണ് വൈസ് പ്രസിഡന്റ്. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്…
Read More » -
ഒറ്റചങ്ങലയിലെ കണ്ണിപോലെ ഭരണം മുന്നോട്ടു കൊണ്ടുപോകും- മേയർ ബീന ഫിലിപ്പ്
കോഴിക്കോട് : ഒറ്റച്ചങ്ങലയിലെ കണ്ണികളെന്ന പോലെ നഗര ഭരണം മുന്നോട്ട് കൊണ്ടുപാകുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ്. മേയറായി ചുമതലയേറ്റ ശേഷം കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.…
Read More » -
ടി. രനീഷ് ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍
കോഴിക്കോട്: കോര്‍പറേഷനിലെ ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡറായി പുതിയറയിലെ കൗണ്‍സിലറും യുവമോര്‍ച്ച ജില്ലാപ്രസിഡന്റുമായ ടി. രനീഷിനെ തെരഞ്ഞെടുത്തു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന…
Read More » -
സര്‍ക്കാരിന്റെ ലക്ഷ്യം സര്‍വതല സ്പര്‍ശിയായ വികസനം – മുഖ്യമന്ത്രി പിണറായി വിജയന്
കോഴിക്കോട്: സാമൂഹിക നീതിയിലധിഷ്ഠിതമായ സര്‍വതല സ്പര്‍ശിയായ വികസനം ലക്ഷ്യമിട്ടാണ് ഇടതുപക്ഷ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഭാവികേരളത്തെ സംബന്ധിച്ച കാഴ്ചപ്പാട് രൂപീകരിക്കുന്നതിന്…
Read More » -
കാഞ്ഞങ്ങാട് അബ്ദുറഹ്മാൻ ഔഫ്ന്റെ വീട് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശിച്ചു
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ടെ അബ്ദുൾ റഹ്മാൻ ഔഫിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നതായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്ലിം…
Read More » -
കർഷക സമരത്തിന് പിന്നിൽ ദേശവിരുദ്ധ ശക്തികൾ: കെ.സുരേന്ദ്രൻ; നിയമസഭാ പ്രമേയം ജനാധിപത്യവിരുദ്ധം
കോഴിക്കോട്: കർഷക സമരത്തിന് പിന്നിൽ ദേശവിരുദ്ധ ശക്തികളാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിപ്രകാരമുള്ള ധനസഹായ വിതരണത്തിന് മുന്നോടിയായി എലത്തൂർ ഏടക്കരയിൽ…
Read More » -
കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ഐക്യദാര്‍ഢ്യ കൂട്ടായ്മ
കോഴിക്കോട്: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി എന്‍സിപി ലേബര്‍ സെല്‍ കോഴിക്കോട് ഇന്‍കംടാക്സ് ഓഫീസിനു മുന്നില്‍ ഐക്യദാര്‍ഢ്യ കൂട്ടായ്മ സംഘടിപ്പിച്ചു. ന്യായമായ അവകാശങ്ങള്‍ക്കായി കര്‍ഷകര്‍ നടത്തുന്ന…
Read More » -
കോഴിക്കോട് നഗരസഭയിൽ 75 കൗൺസിലർമാർ ചുമതലയേറ്റു
കോഴിക്കോട്: വാശിയേറിയ തെരഞ്ഞെുടുപ്പിനൊടുവിൽ ജനങ്ങളുടെ പ്രതിനിധികളായി തെരഞ്ഞെടുത്ത 75 കൗൺസിലർ മാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കോവിഡ് ഭീതിക്കിടയിൽ ടാേഗാർ ഹാളിലും പുറത്തും തടിച്ചു കൂടിയ പ്രമുഖരടക്കമുള്ള…
Read More »