Politics
-
ലഹരി മാഫിയക്കെതിരെ കൂട്ടായ്മയൊരുക്കിയവന്, കോവിഡ് പോരാളി! തലക്കുളത്തൂര്‍ പതിനാറാം വാര്‍ഡില്‍ യു ഡി എഫ് കുത്തക തകര്‍ക്കാന്‍ ഇടതുപക്ഷം രംഗത്തിറക്കിയത് ജനകീയ സ്ഥാനാര്‍ഥിയെ
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര്‍ പഞ്ചായത്ത് അരനൂറ്റാണ്ടിലേറെയായി ഇടത് കോട്ടയാണ്. ആ ജൈത്രയാത്ര തുടരുക എന്നതിനോടൊപ്പം യു ഡി എഫിന്റെ കുത്തക മണ്ഡലങ്ങളില്‍ വിജയക്കൊടി പാറിക്കാമെന്ന ആത്മവിശ്വാസവും…
Read More » -
വോട്ട് തേടുന്നത് മോദിയുടെ സംശുദ്ധ ഭരണമാതൃകയ്ക്ക് സിപിഎമ്മുകാരും കോണ്‍ഗ്രസുകാരും ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യും: സുരേഷ്ഗോപി എംപി
കോഴിക്കോട്: സിപിഎമ്മുകാരും കോണ്‍ഗ്രസുകാരും ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുമെന്ന് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ എന്‍ഡിഎ സംഘടിപ്പിച്ച കോര്പ്പറേഷന് സ്ഥാനാര്‍ത്ഥി…
Read More » -
ചിലര്‍ തന്നോട് പക പോക്കുന്നു: ആര്. ചന്ദ്രശേഖരന്
കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ ഡയരക്റ്റര് ബോര്‍ഡ് ഐക്യകണ്ഠേനയാണ് തീരുമാനങ്ങല്‍ എല്ലാമെടുത്തതെന്നും തന്നെ മാത്രം ആരോപണങ്ങളുടെ മുള് മുനയില്‍ നിര്‍ത്തുന്നത് പകപോക്കലാണെന്നും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റും കശുവണ്ടി…
Read More » -
ചാനലിലെ ‘ജിഹാദ്’ പൂട്ടിച്ചത് കടലുണ്ടി ഡിവിഷനിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി, മതസ്പര്ദക്കെതിരായ പോരാട്ടം ദേശീയ ശ്രദ്ധ നേടി
കോഴിക്കോട്: മുസ്ലീം മത വിഭാഗത്തെ അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശം നടത്തിയ സീ ന്യൂസ് ചീഫ് എഡിറ്റർ സുധീർ ചൗധരിക്കെതിരെ പോരാട്ടത്തിനിറങ്ങിയതാണ് ജില്ലാ പഞ്ചായത്ത് കടലുണ്ടി ഡിവിഷൻ എൽ…
Read More » -
ഖുശ്ബുവിന് പിന്നാലെ നടി വിജയശാന്തിയും ബി ജെ പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച നടി വിജയശാന്തി ബി ജെ പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് അംഗത്വം സ്വീകരിച്ചത്. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി…
Read More » -
കാര്‍ഷിക നിയമങ്ങള്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാന്‍ കേരളം
തൃശൂര്‍: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാന്‍ കേരളം. കേന്ദ്രത്തിന്റെ കാര്‍ഷിക നിമയങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കില്ലെന്നും ഈ ആഴ്ച തന്നെ സുപ്രീം കോടതിയെ സമീപിക്കുമെന്നും…
Read More » -
കോഴിക്കോട് : ജില്ലയില്‍ 547 പേര്‍ക്ക് കോവിഡ് രോഗമുക്തി 629
ജില്ലയില്‍ ഇന്ന് 547 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.വിദേശത്തു നിന്നെത്തിയ ആറുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കുമാണ് പോസിറ്റീവായത്. 21 പേരുടെ ഉറവിടം വ്യക്തമല്ല.…
Read More » -
എൻഫോഴ്സ്മെന്റ് പരിശോധന ആർഎസ്എഎസ് അജണ്ടയുടെ തുടർച്ച; പോപ്പുലർ ഫ്രണ്ട്
കോഴിക്കോട്: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നാസറുദ്ദീൻ എളമരം ഉൾപ്പടെയുള്ള നേതാക്കളുടെ വസതികളിലും സംസ്ഥാന കമ്മറ്റി ഓഫീസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്…
Read More » -
സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ മുന്നറിയിപ്പുകള്‍ GoK Direct ആപ്പിലൂടെ അറിയാം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രത മുന്നറിയിപ്പുകള്‍ ജി ഒ കെ ഡയറക്ട് മൊബൈല്‍ ആപ്പിലൂടെ തത്സമയം അറിയാം. ജനങ്ങള്‍ എടുക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍, സുപ്രധാന ദുരന്ത മുന്നറിയിപ്പുകള്‍,…
Read More » -
പോളിംഗ് സ്റ്റേഷനുകളിലെ ക്രമീകരണം കോവിഡ് പ്രോട്ടോകോൾ പാലിച്ച്
കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ പോളിംഗ് സ്റ്റേഷനുകളിലും കോവിഡ് പ്രോട്ടോകോൾ പാലിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാകലക്ടർ സാംബശിവ റാവു അറിയിച്ചു. പോളിംഗ് സ്റ്റേഷനുകൾ തലേദിവസം അണുവിമുക്തമാക്കും. ഒരു…
Read More »