Politics
-
വയനാട് ചുരത്തിലെ ജലസ്രോതസിൽ കക്കൂസ് മാലിന്യം തള്ളി
അടിവാരം: ചുരത്തില്‍ അടിവാരത്തിനു സമീപം ഇരുട്ടിൻ്റെ മറവിൽ ജലസ്രോതസിനടുത്ത് കക്കൂസ് മാലിന്യം തള്ളി. രാത്രിയില്‍ വാഹനത്തില്‍ കൊണ്ടുവന്ന മാലിന്യം റോഡരികില്‍ നിര്‍ത്തി നിരവധി ആളുകള്‍ ഉപയോഗിക്കുന്ന തോട്ടിലേക്ക്…
Read More » -
അശോകപുരം ഇൻഫൻ്റ് ജീസസ് ദേവാലയ പു:നപ്രതിഷ്ഠ
കോഴിക്കോട്: നവീകരിച്ച അശോകപുരം ഇൻഫൻ്റ് ജീസസ് ദേവാലയത്തിൻ്റെ പുന:പ്രതിഷ്ഠാകർമ്മo നടത്തി. ദിവ്യബലി അർപ്പിച്ച് പറോപ്പടി സെൻ്റ് ആൻ്റണീസ് ഫൊറോന വികാരി ഫാ:ജോസ് വടക്കേടം പു:നപ്രതിഷ്ഠ നിർവഹിച്ചു. അമലാപുരി…
Read More » -
വീട് നിർമാണം; കെ.എം ഷാജി വീണ്ടും കുരുക്കിൽ
കോഴിക്കോട്: മുസ്ലിംലീഗ് നേതാവ് കെ.എം ഷാജി എം.എല്‍.എ കോഴിക്കോട്ട് വീട് നിര്‍മിച്ചതു സ്ഥലം കൈയേറിയാണെന്ന് കോഴിക്കോട് കോര്പറേഷന് കണ്ടെത്തി. തൊട്ടടുത്ത പറമ്പും വഴിയുമെല്ലാം കൈയേറിയാണ് വീടുണ്ടാക്കിയതെന്നാണ് കോര്പറേഷന്…
Read More » -
തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന് ജില്ലയിലെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം, വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന തുടങ്ങിയവ പൂര്‍ത്തിയായിവരുന്നു. പ്രിസൈഡിങ് ഓഫീസര്‍മാരടക്കമുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മാസ്റ്റര്‍…
Read More » -
അച്ഛനെതിരെ നടന് വിജയ്, തന്റെ പേരോ, ഫോട്ടോയോ രാഷ്ട്രീയ പാര്‍ട്ടിക്ക് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്കി
തമിഴ് സിനിമയിലെ സൂപ്പര്‍ താരം വിജയ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചുവെന്നത് അസത്യം. വിജയുടെ അച്ഛന് എസ് എ ചന്ദ്രശേഖര്‍ വിജയ് മക്കള്‍ ഇയക്കം എന്ന ഫാന്‍സ് അസോസിയേഷനെ…
Read More » -
ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് ഇരുച ക്രവാഹനങ്ങൾ നൽകി നഗരസഭ
കോഴിക്കോട് : ശുചിത്വ -മാലിന്യ സംസ്കരണ – പൊതു ജനാരോഗ്യ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിൻ്റെ ഭാഗമായി എൻഫോർസ്മെൻ്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് കോഴിക്കോട് മുനിസിപ്പൽ കോർപറേഷൻ്റെ 2019-20 വാർഷിക പദ്ധതിയിൽ…
Read More » -
ഇ ഡിയുടെ വാഹനം തടഞ്ഞ് കേരള പോലീസ്, ബിനീഷിന്റെ കുടുംബത്തെ ബലമായി തടഞ്ഞുവെച്ചുവെന്ന് പരാതി
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡിന് ശേഷം പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥരുടെ വാഹനം പോലീസ് തടഞ്ഞു. ബിനീഷ് കോടിയേരിയുടെ ഭാര്യയെയും അമ്മയെയും കുഞ്ഞിനെയും അനധികൃതമായി തടഞ്ഞുവെച്ചു…
Read More » -
കെ സുരേന്ദ്രനെതിരെ 24 നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് പരാതി നല്കി
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ 24 നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് പരാതി നല്കി. കെ സുേരന്ദ്രന് അധ്യക്ഷനായ ശേഷം പാര്‍ട്ടിയില്‍ ഗ്രൂപ്പ് കളിക്കുകയാണെന്നും ഒരു വിഭാഗം നേതാക്കളെ…
Read More » -
നഗരസഭാ ഓൺലൈൻ യോഗത്തിൽ ‘ബിരിയാണി’
കോഴിക്കോട്: ഭരണസമിതിയുടെ കാലാവധി അവസാനിക്കാനിരിക്കെ ഓൺലൈനായി ചേർന്ന നഗരസഭ കൗൺസിൽ യോഗം ‘സമ്പൂർണ കോമഡിയായി’. അരമണിക്കൂറിനുള്ളിൽ അമ്പതിലേറെ അജണ്ടകൾ പാസാക്കിയെങ്കിലും യോഗത്തിൽ പങ്കുചേർന്ന കൗൺസിലർമാരുടെ പരസ്പ്പര…
Read More » -
എംപ്ലോയ്മെൻറ് എക്സചേഞ്ച് വഴി നിയമിച്ച 60 പേരെ നഗരസഭ സ്ഥിരപ്പെടുത്തി —എസ്കലേറ്റർ മേൽപാലത്തിന്റെ പരിപാലനത്തിന് കരാറായി
കോഴിക്കോട്: തെരഞ്ഞെടുപ്പ് പടിവാതിലിലെത്തിനിൽക്കെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി ബദൽ കണ്ടിജൻറ് തൊഴിലാളികളായി ജോലിയിൽ പ്രവേശിപ്പിച്ച 60 പേരെ സ്ഥിരപ്പെടുത്താൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. കഴിഞ്ഞ മാർച്ച്…
Read More »