Politics
-
സർക്കാറിനെതിരായ സമരം നിർത്തില്ല ! കെ. സുരേന്ദ്രൻ
കൊച്ചി: കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമാവുമ്പോൾ സർക്കാറിനെതിരായ സമരങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രി വിളിച്ച് ചേർത്ത സർവകക്ഷിയോഗത്തിൽ ബി.ജെ.പി നിലപാട്…
Read More » -
കോവിഡിൻ്റെ പേരിൽ വാർഡുകൾ പൂർണമായും അടച്ചിടരുത്- നഗരസഭാ കൗൺസിൽ
കോഴിക്കോട്: കോവിഡ് റിപ്പോർട്ട് ചെയ്യുന്നതിനുപിന്നാലെ വാർഡുകൾ പൂർണമായും കണ്ടെയ്ൻമെൻറ് സോണുകളാക്കി അടച്ചിടുന്നതിലെ പ്രയാസം ജില്ല കളക്ടറെ ബോധ്യപ്പെടുത്താൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. മുഖദാർ വാർഡ് ഏറെക്കാലമായി…
Read More » -
പാർട്ടിയുടെ പ്രവർത്തനങ്ങളിൽ തൃപ്തനല്ല ! കെ.മുരളീധരൻ എം.പി
കോഴിക്കോട്: കോൺഗ്രസ് നേതൃത്വത്തിനെതിരെ കെ മുരളീധരൻ എം.പി. പാർട്ടിയുടെ പ്രവർത്തനങ്ങളിൽ തൃപ്തനല്ലെന്നും പാർട്ടിക്കുള്ളിൽ കൂടിയായലോചന നടക്കുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു. മാധ്യമങ്ങളിൽ നിന്നാണ് പല കാര്യങ്ങളും അറിയുന്നത്,…
Read More » -
കർഷകരുടെ ഒരിഞ്ചു ഭൂമിപോലും വിട്ടുനൽകില്ല; താക്കീതായി കർഷക ലോംഗ് മാർച്ച്
ഈങ്ങാപ്പുഴ: ബഫർസോണിൻ്റെ മറവിൽ ഒരിഞ്ച് കൃഷിഭൂമിപോലും വിട്ടു നൽകില്ലെന്ന പ്രഖ്യാപനവുുമായി കുടിയേറ്റ കർഷകരുടെ പടുകൂറ്റൻ ലോംഗ് മാർച്ച്. പരിസ്ഥിതി ലോലമേഖല കരട് വിജ്ഞാപനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്…
Read More » -
എ.പി അബ്ദുള്ളക്കുട്ടി ബിജെപി ദേശീയ വൈസ് പ്രസിഡന്റ്
ന്യൂഡൽഹി: എ.പി.അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ വൈസ് പ്രസിഡന്റായി നിയമിച്ചു. പുതിയതായി പ്രഖ്യാപിച്ച 11 വൈസ് പ്രസിഡന്റുമാരിൽ കേരളത്തിൽ നിന്നു ഇടംനേടിയ ഏക നേതാവാണ് അബ്ദുള്ളക്കുട്ടി. നേരത്തെ സിപിഎമ്മിൽ…
Read More » -
ധന ദു:സ്ഥിതിയുടെ പാപം ജീവനക്കാരുടെ ചുമലിൽ വെച്ചു കെട്ടരുത് – സി പി ചെറിയ മുഹമ്മദ്
കോഴിക്കോട്: ധന ദു:സ്ഥിതിയുടെ പാപം ജീവനക്കാരുടെ ചുമലിൽ വെച്ചു കെട്ടരുതെന്നും പാഴ്ച്ചെലവുകളും ധൂർത്തും മുഖമുദ്രയാക്കിയ ഇടതു സർക്കാറിൻ്റെ സാമ്പത്തിക ബാധ്യത തീർക്കേണ്ടത് ജീവനക്കാരുടെ വരുമാനം ഞെക്കിപ്പിഴഞ്ഞാവരുതെന്നും മുസ്ലിം…
Read More » -
കര്‍ഷക ബില്ലിനെതിരേ കിസാന്‍ കോണ്‍ഗ്രസ് ധര്‍ണ
കോഴിക്കോട്: കാര്‍ഷിക ഉത്പന്ന സംഭരണവും വിപണനവും സ്വകാര്യ കുത്തകള്‍ക്ക് തീറെഴുതി കൊടുത്തുകൊണ്ട് കര്‍ഷകരെ കൂട്ടമരണത്തിലേക്കു തള്ളിവിടുന്ന വിവാദ കര്‍ഷക വിരുദ്ധ ബില്‍ പിന്‍വലിക്കണമെന്ന് മുന്‍ ഡി.സി.സി പ്രസിഡന്റ്…
Read More » -
സ്വർണ്ണ കള്ളക്കടത്ത്: വി.മുരളീധരനെ രക്ഷിക്കുവാൻ ബി. ജെ. പിയും, ലീഗും, ഒത്തുകളിക്കുന്നു – കെ. ലോഹ്യ
കോഴിക്കോട്: സ്വർണ്ണക്കള്ളക്കടത്ത് പങ്കാളിയായ കേന്ദ്ര മന്ത്രി വി.മുരളീധരനെ സംരക്ഷിക്കുവാൻ കേന്ദ്ര ഏജൻസികളെ സ്വാധീനിക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം ശ്രമിക്കുമ്പോൾ കേരളത്തിലെ പ്രക്ഷോഭങ്ങളെ വഴി തിരിച്ച് വിടാൻ ബി.ജെ.പി,…
Read More » -
കൊലപാതക രാഷ്ട്രീയത്തിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിൽ 2500 യൂണിറ്റ് കേന്ദ്രങ്ങളിൽ യുവജന പ്രതിഷേധം
കോഴിക്കോട് : കൊലപാതക രാഷ്ട്രീയത്തിനെതിരെ കോഴിക്കോട് പുതിയ ബസ്സ്റ്റാന്റ്’ പരിസരത്ത് ചേർന്ന പരിപാടി ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് അഡ്വ:പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം…
Read More » -
മുഖ്യമന്ത്രിയും മന്ത്രി കെ.ടി. ജലീലും രാജിവെക്കണം;
കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രി കെ.ടി. ജലീലും രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഒബിസി മോര്‍ച്ചയുടെ നേതൃത്വത്തില്‍ കോഴിക്കോട് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന്…
Read More »