VIRAL
-
രോഗബാധിതന്റെ സമാധാനത്തിന് നായയുടെ കുര തടസമാകരുത് : മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: കാൻസർ രോഗം ബാധിച്ചയാളുടെ സമാധാന ജീവിതത്തിന് അയൽവാസിയുടെ വളർത്തുനായയുടെ കുര തടസം സൃഷ്ടിക്കുന്നുവെന്ന പരാതിയിൽ മാനുഷിക സമീപനത്തോടെ പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ…
Read More » -
പാഴ്സൽ എത്തിച്ചു നൽകില്ല: ശ്രീ ഗോകുലം സ്പീഡ് ആൻ്റ് സേഫ് കൊറിയർ കമ്പനിക്കെതിരെ വ്യാപക പരാതി
കോഴിക്കോട് : പാഴ്സലിലെ വിലാസത്തിൽ കൊറിയർ എത്തിച്ചു നൽകണമെന്നിരിക്കെ ഒരു കൊറിയർ സ്ഥാപനം ഡോർ ഡെലിവറി ഒഴിവാക്കി ഉപഭോക്താക്കളെ കബളിപ്പിക്കുന്നതായി പരാതി. ശ്രീഗോകുലം സ്പീഡ് ആൻ്റ് സേഫ്…
Read More » -
മുഖംമൂടി – കൈയാമ വിവാദത്തിൽ വൻ ട്വിസ്റ്റ്: പ്രതികൾക്കായി വീണ്ടും തിരിച്ചറിയൽ പരേഡ് നടത്താൻ കോടതി ഉത്തരവ്
തൃശൂർ : കെ എസ് യു പ്രവർത്തകരെ മുഖംമൂടിയും കൈയാമവും ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയെന്നാരോപിച്ച് വടക്കാഞ്ചേരി ഇൻസ്പെക്ടർ യു.കെ. ഷാജഹാനെ തിരുവനന്തപുരം പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയ…
Read More » -
കളക്ടറേറ്റ് നിയമന തട്ടിപ്പ്: മന്ത്രി ഇടപെട്ടതോടെ ഫയൽ പൂഴ്ത്തി ക്ലർക്ക് ചികിത്സാ അവധിയിൽ
കോഴിക്കോട് : കോഴിക്കോട് കളക്ടറേറ്റിൽ സർക്കാർ ചട്ടം മറികടന്ന് അഞ്ച് ക്ലർക്ക് കം ടൈപ്പിസ്റ്റുമാരെ ഉയർന്ന തസ്തികയിൽ നിയമിച്ച് അട്ടിമറി നടത്തിയ സംഭവത്തിൽ ബന്ധപ്പെട്ട സെക്ഷനിലെ ഫയൽ…
Read More » -
കളക്ടറേറ്റിലെ നിയമന തട്ടിപ്പ്: അഞ്ച് വനിതാ ക്ലർക്ക് കം ടൈപ്പിസ്റ്റുകൾ കണ്ണീരോടെ പുറത്തേക്ക്; തട്ടിപ്പുകാരെ ” തൊടാൻ ” ഭയന്ന് ജില്ലാ ഭരണകൂടം
കോഴിക്കോട് : കോഴിക്കോട് കളക്ടറേറ്റിലെ നിയമന തട്ടിപ്പിൻ്റെ ഇരകളായി ഒന്നര വർഷം സർക്കാർ ജോലി ചെയ്ത അഞ്ച് വനിതാ ക്ലർക്ക് കം ടൈപ്പിസ്റ്റുമാർ കണ്ണീരോടെ പുറത്തുപോകുമ്പോൾ ഇതിന്…
Read More » -
കോഴിക്കോട് കളക്ടറേറ്റിൽ നിയമന തട്ടിപ്പ്: ഒന്നര വർഷം ജോലി ചെയ്ത അഞ്ച് വനിതാ ടൈപ്പിസ്റ്റുകൾ പുറത്തേക്ക് !
കോഴിക്കോട് : ഭരണവർഗ യൂണിയൻ അംഗമായ ക്ലർക്ക് ജില്ലാ കളക്ടറെ തെറ്റിദ്ധരിപ്പിച്ച് പി.എസ് സി ലിസ്റ്റിൽ നിന്ന് റവന്യു വകുപ്പിൽ ഒന്നര വർഷം മുമ്പ് നിയമിതരായ അഞ്ച്…
Read More » -
ഹേമചന്ദ്രൻ്റെ തിരോധാനം: ദൃശ്യം മോഡൽ കൊലപാതക കേസിൽ ശൂന്യതയിൽ നിന്ന് ചുരുളഴിച്ച് ഇൻസ്പെക്ടർ ജിജീഷിൻ്റെ മധുര പ്രതികാരം
കോഴിക്കോട് : ഒരു വർഷം മുൻപ് കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് നിന്ന് കാണാതായ ബത്തേരി പൂമല ചെട്ടിമൂല വിനോദ് ഭവനിൽ ഹേമചന്ദ്രൻ്റെ ത് (54) നിഷ്ഠുര…
Read More » -
യേശുവിൻ്റെ സെൽഫിയും, തിരുക്കച്ചയിലെ സത്യവും: ഈശോസഭാ വൈദികൻ്റെ പഠന ലേഖനം വൈറലായി
കോഴിക്കോട് : കുരിശിലെ മരണ ശേഷം യേശുവിന്റെ ശരീരം പൊതിഞ്ഞതെന്നു വിശ്വസിക്കപ്പെടുന്ന രണ്ടായിരം വർഷം പഴക്കമുള്ള ടൂറിനിലെ തിരുകച്ചയിൽ തെളിഞ്ഞ ചിത്രം യേശുവിൻ്റെ സെൽഫി ചിത്രമാണെന്ന വസ്തുതാ…
Read More » -
ലോഡ്ജ്മുറിയിലെ കൊല: പ്രതിയെ കുരുക്കിയത് *’ഓപറേഷൻ നവംബർ*’ വാട്സ്ആപ് ഗ്രൂപ്പ്
കോഴിക്കോട്: നഗരമധ്യത്തിൽ ലോഡ്ജ്മുറിയിൽ യുവതിയെ’ കൊലചെയ്ത് രക്ഷപ്പെട്ട പ്രതിക്ക് കുരുക്കിട്ടത് കോഴിക്കോട് സിറ്റി പോലിസിൻ്റെ ഓപറേഷൻ നവംബർ. സിറ്റി പോലീസിൻ്റെ ഏറ്റവും മിടുക്കരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പോലീസ്…
Read More » -
എന്താണ് സത്യം, ഇതോ മാധ്യമ ധർമ്മം : റിപ്പോർട്ടർ ചാനലിനെതിരെ ആഞ്ഞടിച്ച് കേരള പോലീസ് ഓഫീസേഴ്സ് അസോ.
തിരുവനന്തപുരം: വ്യക്തി വൈരാഗ്യത്തിൻ്റെ പേരിൽ കേരള പോലീസിലെ മൂന്ന് ഓഫീസർമാർക്കെതിരെ വ്യാജ ലൈംഗീക ആരോപണം ഉന്നയിച്ച റിപ്പോർട്ടർ – മരംമുറി ചാനലിനെതിരെ ആഞ്ഞടിച്ച് കേരള പോലീസ് ഓഫീസേഴ്സ്…
Read More »