VIRAL
-
കെട്ടിടം തകർന്ന സംഭവത്തിൽ അതിശക്തമായ നടപടി: മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട് : വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിക്കാനിടയായ സംഭവത്തിൽ ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്നും ഒരാളെയും വെറുതെ വിടില്ലെന്നും…
Read More » -
ഐഎസ്ആർഎൽ: കോർപ്പറേഷൻ സ്റ്റേഡിയം കേരള ഫുട്ബോൾ അസോസിയേഷന് കെെമാറി
കോഴിക്കോട്: ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗ് (ഐഎസ്ആർഎൽ) സീസൺ 2 മത്സരങ്ങൾ നടന്ന കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം കേരള ഫുട്ബോൾ അസോസിയേഷന് കെെമാറി. കേരള ഫുട്ബോൾ…
Read More » -
പാലാട്ടുതാഴം ഇംഗ്ഷനിൽ ക്രോസിങ്ങ് ഇല്ല : വൻ പ്രക്ഷോഭത്തിനൊരുങ്ങി പ്രദേശവാസികൾ
കോഴിക്കോട് : നാലുവരി പാതയായി യുദ്ധകാലാടിസ്ഥാനത്തിൽ വികസിപ്പിക്കുന്ന വയനാട് ദേശീയ പാതയിലെ മാനാഞ്ചിറ – മലാപ്പറമ്പ് റീച്ചിൽ സിവിൽ സ്റ്റേഷനടുത്ത പാലാട്ടുതാഴത്ത് ക്രോസിങ് ഇല്ലാത്തതിൽ പ്രദേശവാസികൾ പ്രക്ഷോഭത്തിലേക്ക്…
Read More » -
പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ട് പിടികൂടി
കോഴിക്കോട് : പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മയക്കുമരുന്ന് കേസിലെ പ്രതി കല്ലായി സ്വദേശി KT ഹൗസിൽ ഷഹരീഷ് (30 ) നെ പോലീസ് ഓടിച്ചിട്ട്…
Read More » -
വ്യാജ വെളിച്ചെണ്ണ : അടിയന്തര നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട് : വിപണിയിൽ വ്യാജവെളിച്ചെണ്ണയുടെ വിപണനം വ്യാപകമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന പരാതി ഭക്ഷ്യസുരക്ഷാ കമ്മീഷണർ അടിയന്തരമായി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം…
Read More » -
മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് വികസനം അടിയന്തിരമായി പൂർത്തീയാക്കണമെന്ന് കോഴിക്കോട് നഗരസഭാ കൗൺസിൽ
കോഴിക്കോട് : മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് വികസനം അടിയന്തിരമായി പൂർത്തീയാക്കണമെന്ന് കോഴിക്കോട് നഗരസഭാ കൗൺസിൽ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. യുഡിഎഫ് കൗൺസിലർ കെ.സി. ശോഭിത അവതരിപ്പിച്ച…
Read More » -
വിനോദസഞ്ചാരികളുടെ എണ്ണത്തിൽ തുടർച്ചയായി റെക്കോഡ്: മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട് : എൽഡിഎഫ് സർക്കാർ അഞ്ച് വർഷം പിന്നിടുമ്പോൾ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കേരളം തുടർച്ചയായി റെക്കോഡ് ഭേദിക്കുന്ന സാഹചര്യത്തിലേക്ക് എത്തിയതായി മന്ത്രി പി എ മുഹമ്മദ്…
Read More » -
ടൗൺ എസ് ഐയെ കുത്തിവീഴ്ത്തിയ ഗുണ്ട പ്രമോദ് മുൻപ് എഎസ്ഐയെ വധിക്കാൻ ശ്രമിച്ച കേസിലും പ്രതി
കോഴിക്കോട് : കോഴിക്കോട് ടൗണ്‍ എസ്ഐ കാരപ്പറമ്പ് സ്വദേശി ഷാഫിയെ കുത്തിവീഴ്ത്തിയ ഗുണ്ട എടക്കാട് പാറമ്മൽ കൊളപ്പുറത്ത് പടിക്കൽ പ്രമോദ് (48) 2017 ൽ മറ്റൊരു എ…
Read More » -
ടൗൺ എസ് ഐ ക്ക് ഗുണ്ടയുടെ കുത്തേറ്റു : ലക്ഷ്യമിട്ടത് മറ്റു രണ്ടു പേരെ !
കോഴിക്കോട് : കോഴിക്കോട് ടൗണ്‍ എസ്ഐ ഷാഫിക്ക് ഗുണ്ടയുടെ കുത്തേറ്റു. ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടക്കാട് സ്വദേശി പ്രമോദ് എന്ന ഗുണ്ടയെ പോലീസ് കസ്റ്റഡിയില്‍…
Read More » -
സഭയോ , സമുദായമോ : സീറോ മലബാർ സഭ ഗുരുതര അസ്തിത്വപ്രതിസന്ധിയിൽ – ഫാ. അജി പുതിയാപറമ്പിൽ
കൊച്ചി: ധനാർത്തിയും അധികാര രാഷ്ട്രീയ താത്പര്യവും മൂലം അപചയത്തിലേക്ക് നീങ്ങുന്ന സീറോ മലബാർ സഭ ഗുരുതര അസ്തിത്വപ്രതിസന്ധിയിലെന്ന് സീറോ മലബാർ സഭാ വൈദികൻ ഫാ. അജി പുതിയാപറമ്പിൽ.…
Read More »