കൽപറ്റ : വയനാട്ടിൽ ബാങ്കുകൾ നടത്തിക്കൊണ്ടിരിക്കുന്ന ജപ്തി നടപടികൾ നിർത്തിവെക്കണമെന്ന് വയനാട്കോഫി ഗ്രോവേർസ് അസോസിയേഷൻ ജില്ലാകമ്മിറ്റി ആവശ്യപെട്ടു. നാണ്യവിളകളുടെ വില തകർച്ചയും കോവിഡ് പ്രതിസന്ധിയും മൂലം ബുദ്ധിമുട്ടുന്ന വയനാട്ടിലെ കൃഷിക്കാരെ ആത്മഹത്യയിലേക്ക് നയിക്കുന്നതാണ് ബേങ്കുകളുടെ ജപ്തിനടപടികൾ . പ്രസിഡണ്ട് അനൂപ് പാലുകുന്ന്, അലി ബ്രാൻ , ബോപ്പയ്യ ജൈനൻ , മോഹൻ രവി എന്നിവർ പ്രസംഗിച്ചു.
Related Articles
Check Also
Close-
കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് താക്കീതായി “കർഷക പടപ്പുറപ്പാട്” 28 ന്
September 24, 2020