
കോഴിക്കോട് :
ഇന്നലെ വൈകീട്ട് കൂടരഞ്ഞിയിൽ വെച്ചു ബൈക്കു ആക്സിഡൻ്റിൽ മരണപ്പെട്ട മിഠായ് തെരുവിലെ റെഡിമെയ്ഡ് തുണിക്കച്ചവടക്കാരനും, വ്യാപാരി വ്യവസായി ഏകോപന സമിതി സിക്രട്ടറിയുമായ സയ്തു നാജി എന്ന യുവാവിൻ്റെ നിര്യാണത്തിൽ കേരള വ്യാപാരി വ്യവസ്സായി ഏകോപന സമിതി വൈകീട്ട് മിഠായ്തെരുവു യൂണിറ്റു പീസ് ഗുഡ്സ് ഹാളിൽ വെച്ചു അനുശോചനയോഗം ചേർന്നു
ജില്ലാ സ്പോർട്ട്സ് കൗണ്സിൽ പ്രസിഡണ്ട്
ഒ രാജഗോപാലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വ്യാപാരി നേതാക്കളായ വി.സുനിൽകുമാർ ,എ വി എം കബീർ , ഷഫീക് പട്ടാട്ട്, നവാസ് കോയിശ്ശേരി , അസീസ് കസിൻസ് , റിയാസ് നേരോത്ത്, സി.പി. അബ്ദുറഹ്മാൻ, പി.എച്ച് .മുഹമ്മദ് , ഷിനോജ് , ബീഗം നാസ്മ , ടി. നാരായണൻ, ബിനോയ് എന്നിവർ സംസാരിച്ചു