KERALAlocaltop news

ജോർജ് വർഗ്ഗീസ് മങ്ങരയിൽ കൂടരഞ്ഞി കോ-ഓപ്പററ്റീവ് റൂറൽഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ

 

കുടരഞ്ഞി: തിരുവമ്പാടി കൂടരഞ്ഞി , കാരശേരി പഞ്ചായത്തുകൾ പ്രവർത്തന പരിധിയുള്ള കൂടരഞ്ഞി കോ-ഒപ്പററ്റീവ് റൂറൽഹൗസിംഗ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ രാഷ്ട്രിയ ജനതാദൾ (RJD) സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു, ജോർജ് വർഗ്ഗീസ്, മേരി ജോസഫ് തൂപ്പുoകര, ജോൺസൺ കുളത്തിങ്കൽ, സി.എൽ മാത്യു ചേർത്തലക്കൽ, ബെന്നി ജോസഫ് , മുഹമ്മദ്കുട്ടി പുളിക്കൽ, ബ്രിജിത് ജോൺ അറയ്ക്കൽ, ഷീതു ജോമി പെണ്ണാ പറമ്പിൽ , അനൂപ് മാനുവൽ കണ്ണംതറപ്പിൽ , എ.പി. മോയിൻ ആലപ്പാടിയിൽ, രാധാകൃഷ്ണൻ മേലേപ്പറമ്പിൽ എന്നിവരാണ്പുതിയ ഭരണ സമതി അംഗങ്ങൾ, ജോർജ് വർഗ്ഗീസ് മങ്ങരയിൽ പ്രസിഡന്റായും മേരി ജോസഫ് തൂപ്പുങ്കരയെ വൈസ് പ്രസിസന്റായും തെരഞ്ഞെടുത്തു. ജിമ്മി ജോസ് പൈമ്പിള്ളിൽ അധ്യക്ഷത വഹിച്ച അനുമോദന യോഗത്തിൽ .പി.എം.തോമസ് മാസ്റ്റർ, വിത്സൻ പുല്ലുവേലിൽ, പി. അബ്ദുറഹിമാൻ മാസ്റ്റർ, മാത്യു മങ്ങരയിൽ, വി.വി ജോൺ സാർ , ജോർജ് പ്ലാക്കാട്ട്, സജി പെണ്ണാപറമ്പിൽ , എം ടി.തോമസ് . ജോളി പൈക്കാട്ട്,ജോളി പൊന്നംവരിക്കയിൽ ഷീബ റോയ് നെച്ചികാട്ടിൽ ,ജോസ് മാവറ,ബിജു മുണ്ടക്കൽ,ജിൻസ് അഗസ്റ്റൻ,ജോർജ് പാലമുറി,മനു പുളിക്കകണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close