localtop news

ലഹരി വിരുദ്ധ സൈക്കിൾ റാലിയും സൈക്കിൾ ക്ലബ്ബ് രൂപീകരണവും ഞായറാഴ്ച്ച

കോഴിക്കോട് :

കോഴിക്കോട് കോർപ്പറേഷൻ വാർഡ് 17 ചെലവൂർവാർഡ് കമ്മിറ്റിയുടെയും CDC യുടെയും , നന്മവനിതാ വിങ്ന്റെ യും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സൈക്കിൾ റാലിയും സൈക്കിൾ ക്ലബ്ബ് രൂപീകരണവും
23/03/25 ഞായറാഴ്ച രാവിലെ 8 ന് ചേവായൂർ പാർക്കിൽ നടക്കും:നഗരസഭ ക്ഷേമകാര്യ ചെയർമാൻ പി. ദിവാകരൻ ഉദ്ഘാടനം ചെയ്യും. ക്രൈം ബ്രാഞ്ച് അസി. കമീഷണർ പി. ബിജുരാജ് ഫ്ളാഗ് ഓഫ് നിർവഹിക്കും. ചേവായൂർ ഇൻസ്പെക്ടർ സജീവ് ലഹരി വിരുദ്ധ സന്ദേശം നൽകും.

എല്ലാവരും പരമാവധി സൈക്കിൾ/ two wheeler കൊണ്ട്‌ റാലി കൊപ്പം അണി നിരക്കണം എന്ന്  കൗൺസിലർ അഡ്വ. സി. എം ജംഷീർ അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close