കോഴിക്കോട് : മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടം ഫാ. ജോസഫ് വാടക്കേവീട്ടിൽ ആയി അഭിനയിക്കുന്ന സിനിമ – കരുൺ – ന്റെ പോസ്റ്റർ മന്ത്രി AK ശശീന്ദ്രൻ പ്രകാശനം ചെയ്തു. ചിത്രജ്ഞലി പാക്കേജിൽ ചിത്രീകരിക്കുന്ന സിനിമയിൽ മേജർ രവി, കോഴിക്കോട് നാരായണൻ നായർ, അഞ്ജു കൃഷ്ണ തുടങ്ങിയവർ വേഷം ചെയുന്നു. ദീപക് ധർമ്മടം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
Related Articles
Check Also
Close-
സിവില്‍ സ്റ്റേഷനില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം
July 16, 2020