
എറണാകുളം: *ഏകാധിപത്യത്തിൻ്റെ ധാർഷ്ട്യത്തെ ജനാധിപത്യത്തിൻ്റെ വിരൽത്തുമ്പുകൊണ്ട് നിലയ്ക്ക് നിർത്താനുള്ള ദിനം ഇന്നാണ്.*
*ഏകാധിപത്യത്തിൻ്റെ തുടർച്ച ജനാധിപത്യത്തിൻ്റെ തകർച്ചയാണ്.*
*മാറ്റം അനിവാര്യമാണ്.*
*കൂടുതൽ ഒന്നും പറയുന്നില്ല. അബ്രാഹം ലിങ്കൺൻ്റെ വാക്കുകൾ മാത്രം ആവർത്തിക്കുന്നു.*
*”The ballot is stronger than the bullet”*
ഫാ അജി പുതിയാപറമ്പിൽ
(09-04-2026)




