ചെലവൂർ :ജിഎൽ പി എസ് സ്കൂളിൽ ഡിജി ചാലഞ്ചിന്റെ ഭാഗമായി സമാഹരിച്ച ഓൺലൈൻ പഠനോപകരണങ്ങൾ വാര്‍ഡ് കൗണ്‍സിലര്‍ അഡ.സി.എം ജംഷീറിൽ നിന്നു സ്കൂൾ H. M തങ്കമണി ടീച്ചർ, പി ടി എ പ്രസിഡന്റ് സിദ്ധിക്ക് വെള്ളയോട്ട് ഇല്യാസ് മാഷ് എന്നിവർ ഏറ്റുവാങ്ങി
Related Articles
November 12, 2023
82
കേന്ദ്രവിരുദ്ധ പ്രക്ഷോഭം ; സംയുക്ത കൺവൻഷൻ നാളെ
November 13, 2024
19
കോഴിക്കോട് കോർപറേഷന് ഐഎസ്ഒ അംഗീകാരം
Check Also
Close-
കോഴിയിറച്ചിക്ക് അമിത വില- പരിശോധന ഊര്‍ജിതമാക്കും
July 18, 2021