മാനന്തവാടി : ഓഗസ്റ്റ് 26 ന് കൽപറ്റയിൽ നടക്കുന്ന പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ ജില്ലാ ഖാസി ബൈഅത്തിൽ മാനന്തവാടി താലൂക്കിലെ മുഴുവൻ മഹൽ കമ്മിറ്റി ഭാരവാഹികളും പങ്കെടുക്കണമെന്ന് മഹല്ലു ഫെഡറേഷൻ മാനന്തവാടി താലൂക്ക് പ്രസിഡണ്ട് യൂസുഫ് ഫൈസി സെക്രട്ടറി സി കുഞ്ഞബ്ദുള്ള ഹാജി ജില്ലാ സെക്രട്ടറി അലി ബ്രാൻ എന്നിവർ അഭ്യർത്ഥിച്ചു.
Related Articles
Check Also
Close-
കോഴിക്കോട് നഗരസഭാ ധനകാരപത്രിക അബദ്ധജഡിലം – യുഡിഎഫ്
July 27, 2023