കോഴിക്കോട് : കോഴിക്കോട് പറോപ്പടി സ്വദേശിക്ക് വെല്ലൂരിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് . കോഴിക്കോട് പാറോപ്പടി സ്വദേശിയും റിട്ട. ബാങ്ക് മാനേജരുമായ മുണ്ടന്താനത്ത് ബേബി – പുരയിടത്തിൽ കൊച്ചുത്രേസ്യാ ദമ്പതികളുടെ മകനും ഇപ്പോൾ ഒമാനിൽ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിൽ ലക്ചറുമായ റോബിൻ സിറിയക്. ആണ് വെല്ലൂർ വി ഐ ടി യിൽ നിന്ന് ഡോക്ടറേറ്റ് നേടിയത്. ഭാര്യ ജയറാണി. മക്കൾ – എബിൻ. മെറിൻ . ജഫിൻ
Related Articles
Check Also
Close-
നഗരത്തിൽ പിടിച്ചു പറി പ്രതികൾ പിടിയിൽ*
July 27, 2024