കോഴിക്കോട്: ഡോക്ടേഴ്സ് ദിനത്തോടനുബന്ധി്ധിച്ച് കേരളത്തിലെ മികച്ച അസ്തി രോഗ വിദഗ്ധൻ ഡോക്ടർ
സി.കെ.എൻ പണിക്കരെ ആദരിച്ചു. റോട്ടറി കാലിക്കറ്റ് സൈബർസിറ്റി പ്രസിഡന്റ് സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു.
റോട്ടറി പാസ്ററ് ഡിസ്ട്രിക്ട് ഗവർണർ ഡാരിയസ് മാർഷൽ ഉപഹാരം നൽകി.പാസ്ററ് ഡിസ്ട്രിക്ട്ഗവർണർ ശ്രീധരൻ നമ്പ്യാർ പൊന്നാടണിയിച്ചു. ഡോക്ടർ സേതുശിവശങ്കർ, കൗൺസിലർ ഡോ.അജിത പി.എൻ.ഡോ എം.എം ഷാജി, സെക്രട്ടറി നിതിൻ ബാബു എന്നിവർ സംസാരിച്ചു