കോഴിക്കോട്: മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന ഡോ. ഐ.വി ബാബുവിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സൗഹൃദ കൂട്ടായ്മ അനുസ്മരണം സംഘടിപ്പിച്ചു. കാലിക്കറ്റ് പ്രസ്ക്ലബില്‍ നടന്ന ചടങ്ങില്‍ സുപ്രഭാതം എക്സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന് അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ് ക്ലബ് സെക്രട്ടറി പി.എസ് രാകേഷ് അധ്യക്ഷത വഹിച്ചു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി കുട്ടന്, പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാന്, ആര് മധുശങ്കര്‍, പി.വി ജീജോ, വി.കെ സുരേഷ്, കെ.സി റിയാസ്, പി. വിപുല്‍നാഥ്, കെ.പി സജീവന്, സുരേഷ് മമ്പള്ളി സംസാരിച്ചു.
Related Articles
Check Also
Close-
കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം
August 16, 2024