കോഴിക്കോട്: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കാന്‍സര്‍ ചികിത്സ താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്ന സാഹചര്യത്തില്‍ റേഡിയേഷന്, കീമോതെറാപ്പി എന്നിവ ഉള്‍പ്പെടെ അടിയന്തര ചികിത്സ ആവശ്യമായി വരുന്നവര്‍ക്ക് ചികിത്സ മുടങ്ങാതിരിക്കാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ പ്രത്യേകം ഇളവുകളോട് കൂടി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ ലഭ്യമാക്കുമെന്ന് സി. ഇ. ഒ. ഫര്ഹാന് യാസിന് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : 90612 82398, 8156816625
Related Articles
Check Also
Close-
ചെലവൂർ വാർഡിൽ ലഹരിമുക്ത കമ്മിറ്റി രൂപീകരിച്ചു
September 6, 2021