മാനന്തവാടി : 150 വർഷത്തിനു മുകളിൽ പാരമ്പര്യമുള്ള വയനാട്ടിലെ മുസ്ലിം കുടുംബമായ ബ്രാൻ കുടുംബാംഗങ്ങളുടെ സംഗമം ഈ മാസം 30 ന് ഞായറാഴ്ച മാനന്തവാടി പാറക്കൽ ഓഡിറ്റോറിയത്തിൽ നടത്തുന്നു. പരിപാടിയിൽ മാനന്തവാടി മുനിസിപ്പൽ ചെയർപേർസൺ രത്നവല്ലി ബ്ലോക്കുപഞ്ചായക്ക് പ്രസിഡണ്ട് ജസ്റ്റിൻ ബേബി എടവക ഗ്രാമപഞ്ചായത്ത് HB പ്രദീപൻമാസ്റ്റർ എന്നിവർ പങ്കെടുക്കും. സമസ്ത ജില്ലാ വൈസ് പ്രസിഡണ്ട് ഹസ്സൻ ഉസ്താത് പ്രാർത്ഥനയ്ക്ക് നേതൃത്വം കൊടുക്കും .പത്ര സമ്മേഇനത്തിൽ ചെയർമാൻ അലി ബ്രാൻ ജന കൺവീനർ സുനീർ ബ്രാൻ കൺവീനർ റിയാസ് ബ്രാൻ അബ്ദുള്ള ബ്രാൻ ഇബ്രാഹിം എന്നിവർ പങ്കെടുത്തു.
Related Articles
September 5, 2023
269
ആർച്ച് ബിഷപ് കരിയിലിനെ മൃതപ്രായനാക്കി തടങ്കലിലിട്ട സീറോ മലബാർ സഭ , മതപോലീസ് കളിക്കുന്നു – ഫാ. അജി പുതിയാപറമ്പിൽ
February 14, 2024
206
സംസ്ഥാന സർക്കാരിനെ തലോടിയും കേന്ദ്ര സർക്കാരിനെ ഇകഴ്ത്തിയും ഡെപ്യൂട്ടി മേയറുടെ ബജറ്റ് പ്രസംഗം
June 27, 2023
285
കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകൾ നടത്തുന്ന പ്രധാന കണ്ണി പോലീസിന്റെ പിടിയിൽ
December 26, 2021
211