കൂടരഞ്ഞി : കിസാൻ ജനത പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കരിങ്കുറ്റിയിൽ നിന്ന് കൂടരഞ്ഞിയിലേക്ക് നൈറ്റ് മാർച്ച് നടത്തി ഐക്യ ഭാഢ്യം പ്രഖ്യാപിച്ചു. അന്നം നല്കുന്ന കർഷകരെ ശത്രുക്കളെപ്പോലെ കാണുന്ന ബിജെ.പി സർക്കാരിൻ്റെ നിലപാട് അംഗികരിക്കാൻ കഴിയില്ലന്ന് നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യ്തു കൊണ്ട് ആർജെ ഡി ദേശിയ സമതി അംഗം പി.എം തോമസ് മാസ്റ്റർ പറഞ്ഞു. പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ജോർജ് പ്ലാക്കാട്ട് അധ്യക്ഷത വഹിച്ചു, കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറിജോൺസൺ കുളത്തിങ്കൽ, RJD ജില്ലാ സെക്രട്ടറി വിത്സൻ പുല്ലുവേലിൽ നിയോജക മണ്ഡലം പ്രസിഡൻ്റ്ടോമി ഉഴുന്നാലിൽ, ആർ ജെ ഡി പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ജിമ്മി ജോസ് പൈമ്പിള്ളിയിൽജോസ് തോമസ് മാവറ, മുഹമ്മത് കുട്ടി പട്ടാമ്പി എം ഡിസൈമൺ മാസ്റ്റർ, അമൽസൻ ജോർജ്, ജോയി ആലുങ്കൽ, ഹമീദ് ആറ്റുപുറം, വി.വി. ജോൺ മാസ്റ്റർ, പി.എം ഫ്രാൻസീസ് മാസ്റ്റർ, എം.ഡി തോമസ് മാസ്റ്റർ, മുഹമ്മത് കുട്ടി അടുക്കത്തിൽ, കെ.ടി. ജയിംസ്ജോളി പൊന്നും വരിക്കൽ, ജിനേഷ് തെക്കനാട്, ജോർ ജ്പാല മുറി, ജോർ ജ് വർഗ്ഗീസ്, ജോളി പൈക്കാട്ട് ബിജുമുണ്ടയ്ക്കൽ, ബിനുമുണ്ടാട്ടിൽ,ജയൻ ഫ്രാ ൻസീസ്സ , രാജൻ അമ്പലക്കണ്ടി തുടങ്ങിയവർ പ്രസംഗിച്ചു..
Related Articles
Check Also
Close-
ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്ലാസ്മ ദാനത്തിനു തുടക്കമായി
October 9, 2020