വൈത്തിരി: വൈത്തിരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കായി എൻ.ആർ. ജി.എ. ഫെസ്റ്റ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എം.വി. വിജേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.കെ.തോമസ് അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. ഒ. ദേവസി, ബ്ലോക്ക് മെമ്പർ എൽസി ജോർജ് , മെമ്പർമാരായ ജയപ്രകാശ്, ഡോളി ജോസ് എന്നിവർ സംസാരിച്ചു. വിവിധ കലാ കായിക പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. കെ.ജെ. സാബു സ്വാഗതവും, ദീപ റിലേഷ് നന്ദിയും പറഞ്ഞു.
Related Articles
November 27, 2021
287
Breaking News:ഏഴ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി യുഎഇ
Check Also
Close-
സി കൃഷ്ണന് നായര്‍ സ്മാരക അവാര്‍ഡ് ജഷീനക്ക്
February 8, 2024