സംസ്ഥാനത്ത് സ്വര്‍ണവില പവന് 80 രൂപ വര്‍ധിച്ച് 37440 രൂപയായി. 4680 രൂപയാണ് ഗ്രാമിന്റെ വില. വെള്ളിയാഴ്ച പവന് 200 രൂപ കുറഞ്ഞിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ നിലനില്‍ക്കുന്ന ആശങ്കകളാണ് സ്വര്‍ണവിലയിലെ വ്യതിയാനത്തിന് കാരണമാകുന്നത്.