കല്ലാനോട് :-കല്ലാനോട് സ്കൂളിന്റെ പ്രഥമ പ്രധാനധ്യാപകനും , കുളത്തു വയൽ ഹൈസ്കൂളുകളിൽ പ്രധാനാധ്യാപകനായി വിരമിക്കുകയും ചെയ്ത , ജോൺ ,പി.മാത്യു പെരിയപ്പുറത്ത് ( 88) നിര്യതനായി. ഭാര്യ അന്നമ്മ തയ്യിൽ, മാഞ്ഞൂർ. മക്കൾ. മാക്സിൻ (റിട്ട. അധ്യാപകൻ H S കല്ലാനോട് ), റെക്സിൻ (ബാംഗ്ളൂർ ),ലിക്സി, അധ്യാപിക H. SS പയ്യാവൂർ. മരുമക്കൾ :- മാഗി കൈതക്കുളം പന്തിരിക്കര, നീന തെരുവപ്പുഴ (കാഞ്ഞങ്ങാട് ), മെയ്ജിൻ, പുതിയേടത്ത് താഴെ, ഉളിക്കൽ, (അധ്യാപകൻ എടയണ്ണൂർ HSS , കണ്ണൂർ ). കൊച്ചിൻ കലാഭവൻ സ്ഥാപകൻ ഫാ. ആബേൽ CM I സഹോദരനാണ്. ശവസംസ്കാരം, നാളെ 27/12/23 ന് 2 മണിക്ക് കല്ലാനോട് പള്ളി സെമിത്തേരിയിൽ .
Related Articles
Check Also
Close-
കോഴിക്കോട് 260 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
August 25, 2020