BusinessKERALAlocaltop news

I C S I കോഴിക്കോട് ചാപ്റ്ററിന്റെ പുതിയ ഭാരവാഹികൾ

കോഴിക്കോട്  :  ഇൻസ്റ്റിറ്റൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ ( ICS1 ) കോഴിക്കോട് ചാപ്റ്റർ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട പി.എം.എ സമീറും സെക്രട്ടറി കെ.ശ്രീപ്രിയയും.കാസർക്കോട് മുതൽ മലപ്പുറം ജില്ല വരെയാണ് കാലിക്കറ്റ് ചാപ്റ്ററിന്റെ പ്രവർത്തന മേഖല. ഐസക് വില്യമാണ് ട്രഷറർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close