local

ഭാരതീയ ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം രൂപീകരിച്ചു

ദേശീയ ചെയര്‍മാന്‍ അനൂപ് സബര്‍മതി ഉദ്ഘാടനം ചെയ്തു

തൃശൂര്‍: ഭാരതീയ ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ദേശീയ ചെയര്‍മാന്‍ അനൂപ് സബര്‍മതി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയര്‍മാന്‍ പദ്മനാഭന്‍ പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു.

ജില്ല ഭാരവാഹികള്‍: ഹരീഷ് പി ടി (ചെയര്‍മാന്‍), ബിന്ദു കെ (ജനറല്‍ സെക്രട്ടറി), ശ്രീലക്ഷ്മി പി വി (ട്രഷറര്‍), മോഹനകുമാര്‍ (വൈസ് ചെയര്‍മാന്‍, അജേഷ് കുമാര്‍ (ഓര്‍ഗനൈസര്‍ ), സുകു സുബ്രഹ്‌മണ്യന്‍ (ജില്ല സ്റ്റേറ്റ്മെമ്പര്‍).

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close