KERALAlocaltop news

മുന്നാക്ക സംവരണം പിന്‍വലിക്കണമെന്ന ആവശ്യവുമായി കാന്തപുരം എ പി വിഭാഗം

കോഴിക്കോട്: സവര്‍ണ താത്പര്യം മാത്രം മുന്‍നിര്‍ത്തിയുള്ള മുന്നാക്ക സംവരണം പിന്‍വലിക്കണമെന്ന ആവശ്യവുമായി കാന്തപുരം എ പി വിഭാഗം.
ഇടതുപക്ഷ രാഷ്ട്രീയത്തോടും സംസ്ഥാന സര്‍ക്കാരിനോടും അനുഭാവമുള്ളവരാണ് കാന്തപുരം എ പി വിഭാഗം.

എന്നാല്‍, മുന്നാക്ക സംവരണം സവര്‍ണ താത്പര്യം മുന്‍നിര്‍ത്തിയാണെന്നും സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ സര്‍ക്കാര്‍ വെല്ലുവിളിക്കുന്നെന്നും കാന്തപുരം വിഭാഗത്തിന്റെ മുഖപത്രത്തില്‍ വിമര്‍ശനമുണ്ട്. സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലകളില്‍ മുസ്ലിങ്ങളുടെ അവസരങ്ങള്‍ കുറയ്ക്കുന്നതാണ് മുന്നാക്ക സംവരണമെന്നും മുഖപത്രത്തിലെ ലേഖനത്തില്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close