
കോഴിക്കോട് : കരിപ്പൂർഅന്താരാഷ്ട്ര എയർപ്പോട്ടിൽ വർഷങ്ങളായി നടന്ന് വരുന്ന ടോൾ ബൂത്തിൽ സമയക്രമം തെറ്റിച്ച് യാത്രക്കാരിൽ നിന്ന് അധിക ചാർജ് ഈടാക്കുന്തിൽ പിപ്പിൾസ് ആക്ഷൻ ഗ്രുപ്പ് അടിയന്തര യോഗം ചേര്‍ന്ന് പ്രതിഷേധിച്ചു ,കഴിഞ്ഞ ദിവസം ലീഗ് എംഎല്‍എ ഇടപ്പെട്ട് പ്രശ്നം പരിഹരിച്ച് എന്ന് വെള്ള പൂശി സോഷ്യൽ മീഡിയ അടക്കം വാർത്ത ആയി അവിടെ ഇത് വരെ പരിഹാരം ആയില്ല .കരിപ്പുർ എയർപ്പോട്ടിൽ യാത്ര ക്കാരെ മർദ്ദിച്ച തിൽ പിപ്പിൾസ് ആക്ഷൻ ഗ്രുപ്പ് യോഗം ചേര്‍ന്ന് പ്രതിഷേധിച്ചു. ‘ യോഗത്തിൽ അഡ്വ എ.കെ. ജയകുമാർ, യുനസ് പരപ്പിൽ, ഇ.ബേബി വാസൻ, എം.എ.സത്താർ,എം.എസ്. മെഹബുബ് എന്നിവർ സംസാരിച്ചു എന്ന് സെക്ര ട്ടറി. 9567777619 CALICUT 2 1 2025