KERALAlocaltop news

കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് മാജുഷ് മാത്യുവിന് സ്വീകരണം നൽകി

കോഴിക്കോട് :

കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടായ  മാജുഷ് മാത്യുവിന് കർഷക കോൺഗ്രസ്‌ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.

കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഡ്വ : ബിജു കണ്ണന്തറ, സംസ്ഥാന നേതാക്കളായ രവീഷ് വളയം, ജോസ് കാരുവേലി, എൻ പി വിജയൻ, കെ എ ഏബ്രാഹം കുമളി,എൻ രാജശേഖരൻ, മൊയ്‌ദു കോരങ്ങോട്, വേണു ഗോപലൻ നായർ,ജില്ലാ നേതാക്കളായ സി എം സദാശിവൻ, ദേവസ്യ ചൊള്ളാമഠം ,അസ്‌ലം കടമേരി, കമറുദ്ധീൻ അടിവാരം, പ്രസാദ് മാളിക്കടവ്, നിയോജകമണ്ഡലം പ്രസിഡണ്ടുമാരായ സോജൻ ആലക്കൽ, ശ്രീരാജ് മാസ്റ്റർ, സജിത്ത് കൊയിലാണ്ടി, ഷെരീഫ് വെളിമണ്ണ സത്യേന്ദ്രൻ,ഷിജു ചെമ്പനാനി, മണ്ഡലം പ്രസിഡണ്ടുമാരായ സണ്ണി പുലികുന്നേൽ, ടോമി മണ്ണൂർ, ജബ്ബാർ നരിക്കുനി,കോൺഗ്രസ് പുതുപ്പാടി മണ്ഡലം പ്രസിഡണ്ട് രാജേഷ് ജോസ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ റോയി കുന്നപ്പള്ളി,ബിജു എണ്ണാറമണ്ണിൽ,
ടോമി കോന്നയ്ക്കൽ, തമ്പി പറകണ്ടം, രതീഷ് പ്ലാപറ്റ, റിയാസ് അടിവാരം, റഷീദ് മലോറം,ഗഫൂർ ഒതയോത്ത്, സജീവ് പൂവണിയിൽ തുടങ്ങിയവർ നേതൃത്വം നല്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close