തിരുവനന്തപുരം: ധനമന്ത്രി ടി എം തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് കേരളത്തില്‍ ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. മന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫ് അടക്കമുള്ളവര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. സ്രവ പരിശോധന ഉടന്‍ നടത്തും.
Related Articles
February 23, 2021
255