തിരുവനന്തപുരം: സംസ്ഥാനത്ത് മത്സബന്ധനം ആഗസ്റ്റ് അഞ്ച് മുതല്‍ ആരംഭിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് മാനദണ്ഡം പാലിക്കണം. മീന്‍ ലേലം ഒഴിവാക്കി പ്രാദേശിക കമ്മിറ്റികള്‍ക്ക് വില നിശ്ചയിക്കാവുന്നതാണ്. കണ്ടെയിന്മെന്റ് സോണില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ ആ സോണില്‍ തന്നെ മീന്‍ വില്‍ക്കണം. മറ്റ് സോണുകളിലേക്ക് മീന്‍ വില്പനക്കായി പോകുവാന്‍ പാടുള്ളതല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
Related Articles
Check Also
Close-
ജീവനോപാധികൾ സംരക്ഷിക്കണം : കിസാൻ ജനത
November 22, 2024