സംസ്ഥാനത്ത് ആദ്യമായി ഒരു ദിവസത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ടായിരം കടന്നു. ബുധനാഴ്ച 2333 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 540 പേര്‍ക്ക്. ഏഴ് മരണം ഔദ്യോഗികമായിസ്ഥിരീകരിച്ചു. പതിനേഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു. പത്തൊമ്പത് ഹോട്സ്പോട്ടുകള്‍ കൂടി പുതിയതായി രൂപപ്പെട്ടു. സമ്പര്‍ക്കത്തിലൂടെ 2151 പേര്‍ക്ക് രോഗം ബാധിച്ചു. ആകെ രോഗികളുടെ എണ്ണം അരലക്ഷം കടന്നു.
Related Articles
Check Also
Close-
സെന്റ് ആന്റണീസ് എ യു..പി സ്കൂൾ ഫാൻസി ഫെറ്റ് സംഘടിപ്പിച്ചു
November 7, 2023