തിരുവമ്പാടി : തൊഴിലാളി – കർഷകസംയുക്ത സമതിയുടെ ആഭിമുഖ്യത്തിൽ സംസംഥാനത്തെ ജില്ലാകേ ന്ദ്രങ്ങളിൽ നവംബർ 26 ന് നടക്കുന്ന മാർച്ചും ധർണ്ണയും വിജയിപ്പിക്കുവാൻ തിരുവമ്പാടിയിൽ ചേർന്ന കിസിൽ ജനത നിയോജകമണ്ഡലം കമ്മറ്റി തീരുമാനിച്ചു. കേ ന്ദ്ര സർക്കാരിൻ്റെ കർഷക-തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ദേശയാപകമായി നടത്തുന്ന പ്രഷോഭത്തിന്ന് കിസാൻ ജനത പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. നരേനദ്ര മോദി സർക്കാർ 2021 ൽ ഒപ്പുവെച്ച ഒത്തു തീർ പ്പുകൾ ഉടൻ നടപ്പിലാക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്യ്തുകൊണ്ട് കിസാൻജനത സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺകുളത്തിങ്കൽ ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പ്ലാക്കിട്ടിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോസ് കുന്നത്ത്, നിസ്ഥാർ തിരുവമ്പാടി, ഗോൾഡൻ ബഷീർ, മാത്യു ചേർത്തലയ്ക്കൽ, ബിജു മുണ്ടയ്ക്കൽ, ഹമീദ് ആറ്റുപുറം, ജോയി ആലുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു..
Related Articles
Check Also
Close-
മാവോയിസ്റ്റ് റെയഡിനിടെ എസ് ഐയ്ക്ക് പാമ്പ് കടിയേറ്റു
November 21, 2020