
കോഴിക്കോട് : മഴക്കാല യാത്രകളും കൊട്ടിയൂർ ക്ഷേത്ര ദർശന യാത്രയുമായി കെഎ സ്‌ആർടിസി. 14, 15, 21, 22, 28, 29 തീയതികളിലാണ് കൊട്ടിയൂർ ക്ഷേത്രദർശനം. കോഴിക്കോട്ടു നിന്നു രാവിലെ 5 നു പുറപ്പെട്ട് രാത്രി 9നു തിരിച്ചെത്തു ന്ന രീതിയിലാണ് യാത്ര.
എല്ലാ ശനിയാഴ്‌ചകളിലും രാ വിലെ 7നു കോഴിക്കോട്ടു നിന്നു മൂന്നാർ ട്രിപ്പ് ഉണ്ട്. ഇലവീഴാപൂ ഞ്ചിറ- ഇല്ലിക്കൽ കല്ല്- വാഗ മൺ ട്രിപ്പ് 14, 25 തീയതികളിൽ രാത്രി 7നു പുറപ്പെടും.
ആലപ്പുഴ ഹൗസ് ബോട്ട് പാക്കേജ് 19ന്. മൂകാംബിക ദർ ശനത്തിനായി 14ന് രാത്രി 8 നും യാത്രയുണ്ട്.
ഇത്തവണത്തെ ഗവി യാത്ര 10, 17, 24 തീയതികളിൽ രാവിലെ 8 നു പുറപ്പെടും. നിലമ്പൂർ , 22, നെല്ലിയാമ്പതി 8, 15, 22, 29, പൈതൽമല 22, കാനനഭംഗി : ആസ്വദിക്കുന്നതിനായി സൈലൻ്റ് വാലി യാത്ര 25, കണ്ണൂരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ അറക്കൽ മ്യൂസി യം, കണ്ണൂർ ഫോർട്ട്, പയ്യാമ്പലം ബീച്ച്, വയലപ്ര പാർക്ക്എന്നിവ സന്ദർശിക്കുന്ന കണ്ണൂർ ഉല്ലാസ യാത്ര 15, 29 തീയതികളിലും നടക്കും.
ജൂലൈ ആദ്യവാരം പഞ്ചപാ ണ്ഡവ ക്ഷേത്രദർശനവും നാല മ്പല യാത്രകളും ഉണ്ടാകും. ബു ക്കിങ്ങിനും വിവരങ്ങൾക്കും9946068832 ജൂണിലെ കെഎസ്ആർടിസി ടൂർ കലണ്ടർ
7, 14, 21, 28: അതിരപ്പള്ളി – മൂന്നാർ
8, 22 നിലമ്പൂർ
10, 17, 24 – ഗവി
14, 25: വാഗമൺ
14, 15, 21, 22, 28, 29 : കൊട്ടിയൂർ ക്ഷേത്രം
14: മുകാംബിക ക്ഷേത്രം.
25: സൈലന്റ് വാലി.
. 22 പൈതൽമല.
15, 29: കണ്ണൂർ . 8, 22 : വയനാട്