
കോഴിക്കോട് നവീകരണം പൂർത്തിയായി വരുന്ന കുറ്റിച്ചിറ പൈതൃക പദ്ധതിക്ക് കുറ്റിച്ചിറയിൽ ജനിച്ചു വളർന്ന അന്തരിച്ച പ്രമുഖ സിനിമാ നടനായിരുന്ന കെ പി ഉമ്മറിന്റെ പേര് ഇടണമെന്ന് പീപ്പിൾസ് ആക്ഷൻ ഗ്രൂപ്പ് പ്രവർത്തക സമിതി ഓൺലൈൻ യോഗം സംസ്ഥാന സർക്കാർ നോട് ആവശ്യപ്പെട്ട് അഡ്വ എ കെ ജയകുമാർ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ. കെ മോയ്തു അഡ്വ ടി കെ പ്രതീപ് കുമാർ യൂനുസ് പരപ്പിൽ എം എ സത്താർ എന്നിവർ സംസാരിച്ചു അന്തരിച്ചിട്ട് വർഷങ്ങളായിട്ടും ഇത് വരെ നഗരത്തിൽ അദ്ദേഹത്തിറ്റെ സ്മാരകം ഇല്ല കുറ്റിച്ചിറയിൽ നിന്നും നാടകത്തിലുടെ വളർന്നു വന്നു പ്രമുഖ സിനിമാ നടനായ കെ പി ഉമ്മർ റ്റെ ജന്മദേശമായ കുറ്റിച്ചിറയിൽ പൈതൃക പദ്ധതിങ്ക് അദ്ദേഹത്തിന്റെ പേര് നൽകുന്നത് ഉചിതമാണെന്ന് സെക്രട്ടറി യൂനുസ് പരപ്പിൽ പറഞ്ഞു.