
താമരശേരി:
അതിജീവനത്തിനായി താമരശ്ശേരി അമ്പായത്തോട്ടിൽ കോഴി മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് ഇരുതുള്ളിപ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജനാധിപത്യപരമായി നടത്തിയ സമരത്തെ പോലീസിനെ ഉപയോഗിച്ച് മനപ്പൂർവ്വം
പ്രകോപനം ഉണ്ടാക്കി സമരക്കാരെ ക്രൂരമായി മർദ്ദിച്ച പോലീസ് നടപടിയിൽ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ ബിജു കണ്ണന്തറ പ്രതിഷേധിച്ചു.




