കോഴിക്കോട് : നഗരമധ്യത്തിലെ മാനാഞ്ചിറയ്ക്ക് മുൻവശം ഉള്ള വെളളകെട്ടിന്ന് ശാശ്വത പരിഹാരം കാണണം. മാനാഞ്ചിറ ക്ക് മുൻവശം ഒരു മഴ പെയ്ത് കഴിഞ്ഞാൽ ദിവസങ്ങളോളം കെട്ടി നില്ക്കുന്നതിന്ന് ശാശ്വത പരിഹാരം കോർപ്പറേഷൻ അധികാരികൾ ഉടൻ കാണണമെന്ന് പീപ്പിൾസ് ആക്ഷൻ ഗ്രുപ്പ് പ്രവർത്തക സമിതി ഓൺലൈൻ യോഗം നഗര സഭ യോട് ആവശ്യപ്പെട്ട് ദിവസേന വിദ്യാർത്ഥികളടക്കം നിരവധി പേർ കടന്ന് പോകുന്ന സ്ഥലത്ത് കോർപ്പറേഷൻ കാണിക്കുന്ന അനാസ്ഥയിൽ യോഗം പ്രതിഷേധിച്ച് യോഗത്തിൽ അഡ്വ എ കെ ജയകുമാർ, യുനസ് പരപ്പിൽ, കെ വി അബ്ദുൽ റസാഖ്, എം എ സത്താർ, കെ സന്തോഷ് കുമാർ, എം എസ് മെഹബൂബ് എന്നിവർ സംസാരിച്ചു. എന്ന് സെക്രട്ടറി എം എ സത്താർ പീപ്പിൾസ് ആക്ഷൻ ഗ്രുപ്പ് അരവിന്ദ് ഘോഷ് റോഡ് കോഴിക്കോട് 9447174646 12 5 2022
Related Articles
Check Also
Close-
ക്രിമിനൽ ബന്ധം ; എസ് ഐയ്ക്ക് ട്രാഫിക്കിലേക്ക് മാറ്റം
March 14, 2023