കോഴിക്കോട് : മലബാർ : മലേഷ്യ ടൂറിസം മേഖലകളിലെ മുന്നേറ്റത്തിന്റെ സുപ്രധാന ഘടകങ്ങ ളും മലിന്റോ എയറി ന്റെ കോഴിക്കോട് -കരിപ്പൂർ സർവീസ് ആരംഭിക്കുന്ന കാര്യങ്ങളിലും മലബാർ ഡവലപ്പ്മെന്റ് ഫോറം സംഘം മലേഷ്യൻ അധികൃതരുമായി കോഴിക്കോട് കുടികാഴ്ച നടത്തി.
സുരേഷ് വാനൻ (ചീഫ് കമ്മ്യൂണിക്കേ ഷൻ & പ്രമോഷൻ സ്-ബാറ്റിക് എയർ, ആർ.രാജേഷ് കാന്ത് – ഡയരക്ടർ ജെന്റി ങ്ങ് ഹൈലന്റ്, അജയ് ശർമ -(ജെന്റിങ്ങ് ഹൈലന്റ് കൺട്രി മാനേജർ ഇന്ത്യ), രവികുമാർ – ബാറ്റിക് എയർ ഓപ്പറേഷൻ മാനേജർ – ഇന്ത്യ, സയ്ത് -അസ്സി: മാ നേജർ – മലേഷ്യൻ ടൂറിസം, ചൈന്നെ റിജിയൺ, എന്നിവരു മായാണ് കൂടി കാഴ്ച നടത്തിയത്. എം.ഡി. എഫ്. പ്രസിഡണ്ട് കെ.എം. ബഷീർ ബാറ്റിക് എയർ കമ്മ്യൂണിക്കേ ഷൻ & പ്രമോഷൻസ് ചീഫ് മാനേജർ സുരേഷ് വാനന് മോമെന്റോ നൽകി. ജനറൽ സെക്രട്ടരി ഖൈസ് അഹമ്മദ്, കെ.വി. ഇസ്ഹാഖ്,സി.എൻ.അബ്‌ദുൽ മജീദ് എന്നിവരും സംബന്ധി ച്ചു. ബറ്റിക് എയറി ന്റെ കരിപ്പൂർ -ക്വാലാ ലംബൂർ സർവീസ് സജീവ പരിഗണനയി ലാണെന്നും, മലേഷ്യ ൻ സർക്കാറിന്റെ അനുമതി കിട്ടിയതാ യും മലേഷ്യൻ സംഘം അറിയിച്ചു.