
കോഴിക്കോട് :..മൂന്ന് ബോളിവുഡ്ഡ് ഗായകാരായ,, മുഹമ്മദ് അസ്ലം, നാനു ഗുർജാർ, മിരൻ മെയ് റോയ്, എന്നിവരോടൊപ്പം, പ്രശസ്ത ഗായികമാരായ ആശിതാ പ്രകാശ്, ഗോപിക മേനോൻ എന്നിവർ അണിനിരക്കുന്ന, മെഗാ റഫിനൈറ്റ്, മുഹമ്മദ് റഫി ഫൗണ്ടേഷൻ ഡിസംബർ 19 ന്, വൈ.6 മണിക്ക് കോഴിക്കോട് ബീച്ച് ഫ്രീഡo സ്ക്വയറിൽ സംഘടിപ്പിക്കുന്നു. എല്ലാ സംഗീത ആസ്വാദകരെയും, സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.




