KERALAlocaltop news

കാട്ടാന ശല്യം : ആർ ജെ ഡി പ്രതിക്ഷേധ ജ്വാല നടത്തി

കൂടരഞ്ഞി:
പീടികപ്പാറ: കള്ളിപ്പാറ, തേനരുവി മരത്തേട് പ്രദേശങ്ങളിൽ ആന ഇറങ്ങി വീടുകൾ വാഹനങ്ങ ൾ മുതലായവനശിപ്പിച്ചു കൊണ്ടിരിക്കുന്ന ഭീകര അന്തരീക്ഷമാണ് നിലവിലുള്ളത് , പകലും രാത്രിയിലും വീട്ടിലും കൃഷിയിടത്തിലും ആന ഇറങ്ങി മനുഷ്യ ജീവന് ഭീക്ഷണി നിലനിലക്കുന്ന സാഹചര്യത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട് കള്ളിപ്പാറയിൽ നിന്നും നിരവധി പ്രവർത്തകർ പങ്കെടുത്ത് പ്രകടനമായി പീടികപ്പാറയിൽ പ്രകടനമായി എത്തിച്ചേർന്ന പ്രതിക്ഷേധ ജ്വാലയിൽ ആർജെ ഡി പഞ്ചായത്ത് കമ്മറ്റിയുടെ . പ്രതിഷേധജ്വാലയിൽ ജിമ്മി ജോസ് പൈമ്പിള്ളി അക്ഷത വഹിച്ചു , പി.എം തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യു തു പാർട്ടി ഭാരവാഹികളായ വിത്സൻ പുല്ലുവേലിൽ, ജോൺസൺ കുളത്തിങ്കൽ, എം.ടി. സൈമൺ മാസ്റ്റർ,ജോർജ് മംഗര , മുഹമ്മത് കുട്ടി പുളിയ്ക്കൽ ജോളി.. പൊന്നും വരിക്കയിൽ , സേ ളമൻ മഴുവൻ ഞ്ചേരി, ജോളി പൈക്കാട്, ജിനേഷ് തെക്കനാട്ട്, മാത്യു വർഗ്ഗീസ്സ , സന്തോഷ് വർഗ്ഗീസ്, ബെന്നി കാക്കനാട്ട്, എം.ടി തോമസ് – മാസ്റർസത്യൻ സി, ജോർജ് പാലമുറി, അബ്ദുൾ ഷുക്കൂർ കിഴക്കൻ വീട്ടിൽ, ജോസ് കള്ളിപ്പാറ അമൽസൺ ജോർജ് തുടങ്ങിയവർ സംസാരിച്ചു, ആക്രമകാരിയായ ആനയെ മയക്കുവെടി വെച്ച് പിടികൂടുക, ഫോറസ്റ സ്റ്റേഷൻ പിടികപ്പാറയിൽ സ്ഥാപിക്കുക,കർഷകർക്ക് മതിയ നഷ്ടപരിഹാരം നല്കുക തുടങ്ങിയ ആവശ്യങ്ങൾ ജ്വാലയിൽ ആർ ജെ ഡി ഉന്നയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close