കോഴിക്കോട്: മുരിങ്ങക്കണ്ടി കോയട്ടി (78) മലാപ്പറമ്പ് ഹൗസിങ് കോളനിയിലെ 'ശബ്നം' വസതിയിൽ നിര്യാതയായി. ഭാര്യ : വാടിയിൽ തുപ്പട്ടി വീട് അസ്മാബി. മക്കൾ: റുബീന, നൈമുദീൻ. സഹോദരങ്ങൾ: പരേതരായ അഹമ്മദ് കോയ, അബൂബക്കർ ,കൽമബി ,ഇമ്പിച്ചി പത്തുമാബി , ബിച്ചിബി