കൊയിലാണ്ടി : ആര്.എല്‍.വി രാമകൃഷ്ണനോട് കേരള സംഗീത നാടക അക്കാദമി പുലര്‍ത്തുന്ന അവഗണനക്കെതിരെയും സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ കെ പി എ സി ലളിതയെയും സെക്രട്ടറി രാധാകൃഷ്ണന് നായരെയും പുറത്താക്കണമെന്നാവശ്യപ്പെട്ടും നാടക പ്രവര്‍ത്തകരുടെ സംഘടനയായ “നാടക് “സംസ്ഥാനത്തൊട്ടുക്കും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. നാടക് കൊയിലാണ്ടി മേഖല കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ജില്ലാ സെക്രട്ടറി എന്‍.വി ബിജു ഉദ്ഘാടനം ചെയ്തു, അപ്പു ബാലുശേരി, എ.ടി മുരളി, ജനാര്ദ്ദനന് നന്തി, ഹരി കുറുവങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു
Related Articles
Check Also
Close-
സിപിഎം സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണൻ മാറി
November 13, 2020