ന്യുഡല്‍ഹി. 67 ാമത് ദേശീയ ചലച്ചിത്രങ്ങള്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച നടിക്കുള്ള പുരസ്കാരം കങ്കണ റണാവത്തും മികച്ച നടനുള്ള പുരസ്കാരം നടന് ധനുഷും മനോജ് വാജ്പേയും പങ്കിട്ടു. 51 ാമത് ഫാല്‍ക്കെ ദാദാസാഹേബ് പുരസ്കാരം നല്കി നടന് രജനികാന്തിനെ ആദരിച്ചു.മരയ്ക്കാര്‍ അറബിക്കടലിനുള്ള മികച്ച ചിത്രത്തിനുള്ള പുരസ്കാരം സംവിധായകന് പ്രിയദര്‍ശനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും കൂടെ ഏറ്റുവാങ്ങി.
Related Articles
November 17, 2021
180
ഹിന്ദുസേനാ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഗോഡ്സയുടെ പ്രതിമ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു.
November 11, 2021
255