കോഴിക്കോട്: ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി മെഡിക്കൽ കോളേജ് കാമ്പസ് ഹയർ സെക്കന്ററി സ്കൂളിൽ ജനകീയ ലഹരി വിരുദ്ധ സമിതിയുടെ ഭാഗമായി ദീപം തെളിയിച്ചു പ്രതിജ്ഞയെടുത്തു. പരിപാടി വാർഡ് കൗൺസിലർ മോഹനൻ കെ. ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സിക്രട്ടറി കെ.എം നിഖിൽ സ്വാഗതം പറഞ്ഞു. ഹെഡ് മാസ്റ്റർ ഡോ:എൻ പ്രമോദ് ആമുഖഭാഷണം നടത്തി. പി.ടി.എ പ്രസിഡണ്ട് അഡ്വ. സി.എം. ജംഷീർ, എം.പി.ടി.എ.പ്രസിഡണ്ട് രജുല . എസ്.ആർ.ജി. കൺവീനർ. പ്രസാദ് , സൂരജ് എന്നിവർ സംസാരിച്ചു. ട്രീസ ഫെർണ്ണാണ്ടസ്, ജീജാ ബാലൻ, സപ്ന . കവിത, ഷൈനി മോൾ ,, ശ്രീലക്ഷ്മി, ഷീല, എന്നിവർ പരിപാ.ടിക്ക് നേതൃത്വം നൽകി
Related Articles
Check Also
Close-
മുഖാകൃതി : സ്റ്റാര്കെയറില് സമഗ്ര ചികിത്സാകേന്ദ്രം
August 1, 2024