
കോഴിക്കോട് : കോഴിക്കോടൻസ് അഗ്രോ ഫുഡ്സ് & എക്സ്പോർട്ടേഴ്സ്, കോഴിക്കോടൻസ് ബേക്കറി ഗ്രൂപ്പ് സ്ഥാപകൻ മണലൊടി ആലിക്കോയ ഹാജി (74) തളിക്കുളങ്ങര “മണലൊടി മഹൽ” വസതിയിൽ നിര്യാതനായി,
ഭാര്യ : തിരുത്തിമ്മൽ പുതിയപുര ജമീല
മക്കൾ : ഹാരിസ്, ജാഫർ, ഫൈജാസ്, നുസ്രത്ത്, പരേതനായ സർജാസ്
മരുമക്കൾ : സഹദ് റഹ്മാൻ, തസറീന, അഡ്വ : സാറ, ഡോ : ബുഷറ
സഹോദരങ്ങൾ : പരേതരായ കുഞ്ഞാലിക്കുട്ടി ഹാജി, ഇമ്പിച്ചിക്കോയ ഹാജി, അഹമ്മദ് കോയ, ഖദീജ , കുട്ടീമ
മയ്യത്ത് നമസ്കാരം 23.12.2023 ശനിയാഴ്ച രാവിലെ 9 മണിക്ക് കൊമ്മേരി പള്ളിത്താഴം ശാദുലി ജുമാ മസ്ജിദിൽ